News

തെക്കൻ ഇറാഖിൽ ക്രൈസ്തവരുടെ കൂട്ട പലായനം

ഇറാഖിന്റെ തെക്കൻ പ്രദേശമായ ബസ്രയിൽ ആദ്യ കാലം മുതൽ പാർത്തിരുന്ന ക്രൈസ്തവർ കൂട്ട പലായനം നടത്തുന്നതായി റിപ്പോർട്ട് . എൺപത് ശതമാനത്തോളം വരുന്ന അസ്സീറിയൻ, കൽദായ, സുറിയാനി ക്രൈസ്തവരുടെ കുടിയേറ്റം കുർദിസ്ഥാൻ പ്രദേശത്തേക്കോ വിദേശത്തേക്കോ...

രക്തദാന ക്യാമ്പ് നടത്തി

ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ്സ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ...

സായുധ സംഘത്തിന് കീഴിലുള്ള തടങ്കൽ ദിനങ്ങൾ പ്രാർത്ഥനയുടെ അവസരമാക്കി മാറ്റി

തടവറയിൽ കഴിഞ്ഞ നാളുകൾ ഓർത്തെടുത്ത് ബമാകോയിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ആഫ്രിക്കയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന മിഷ്ണറി വൈദികൻ ഫാ. ഹാൻസ്-ജോവാക്കീം ലോഹർ.2022 നവംബർ 22-നാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിലെ ബമാകോയിൽ വിശുദ്ധ കുർബാന...

വൻ നീക്കവുമായി ഗവർണർ

നയപ്രഖ്യാപന പ്രസംഗം ഒരു മിനുട്ട് മാത്രം പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ വൻ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെറും ഒരു മിനുട്ടെടുത്ത് പ്രസംഗത്തിന്റെ അവസാനഭാഗം മാത്രമാണ് വായിച്ചത്....

ഗവർണർ നിയമസഭയിലെത്തി

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിലെത്തി. മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. പ്രസംഗം ഉടൻ ആരംഭിക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ...

ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും നടന്നു

ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും അഡ്വ സെബാസറ്റ്യൻ കുളത്തുങ്കൽ എംഎൽഎ .ഉദ്ഘാടനം ചെയ്തു -വാർഡ് മെമ്പർ - ഷാന്റി തോമസ് ഫാദർ ജോസഫ് അരിമറ്റം മാനേജർ...

തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് കത്തോലിക്ക സന്യാസിനി മരിച്ചു

പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ ബസ് തട്ടി മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശ്ശൂർ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) യാണ് മരിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ...

ഭാരത് ബന്ദ്

ഫെബ്രുവരി 16ന് ഭാരത് ബന്ദ് വിളകൾക്ക് താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കും. കർഷക നേതാവ് രാകേഷ് ടികായത്താണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img