News

മെഗാ ക്യാമ്പസ് പ്ലേസ് മെൻറ് ഡ്രൈവ് VISAT കോളേജിൽ നടത്തി

VISATകോളേജിന്റെയും യൂനിസിസ് (UNI SIS ) ഗ്രൂപ്പ് കമ്പനികളുടെയും ആഭിമുഖ്യത്തിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് സിവിൽ വിദ്യാർഥികൾക്കായി ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തി. 04/02/2024തിങ്കളാഴ്ച നടന്ന റിക്രൂട്ട്മെൻറ് ഡ്രൈവ് UNISIS പ്രസിഡൻറ് ഡോക്ടർ...

കൗദാശിക വാക്യങ്ങളും വസ്തുക്കളും മാറ്റാൻ പാടില്ല

കൂദാശകളില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനകളിലെ വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക കുറിപ്പ് . “ജെസ്തിസ് വെർബിസ്ക്വേ” (Gestis verbisque) എന്ന ലത്തീൻ ശീർഷകത്തിലുള്ള...

വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം 

 യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി അടുത്തിടെ റിലീസ് ചെയ്ത 'ആന്റണി' സിനിമയിലെ വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ നിയമപോരാട്ടം നേടി വിജയം നേടിയ യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. കോലഞ്ചേരി സ്വദേശിയായ ജോജി...

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ മിഷ്ണറിമാർക്കെതിരെയുള്ള ആരോപണത്തിനെതിരെ ക്രൈസ്തവ നേതാക്കൾ

റായ്പൂർ: മിഷ്ണറിമാർ മതപരിവർത്തനം നടത്തുകയാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബി‌ജെ‌പി നേതാവുമായ വിഷ്ണു ഡിയോ സായിയുടെ ആരോപണത്തിനെതിരെ ക്രൈസ്തവ നേതാക്കൾ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ മതപരിവർത്തനമാണ് ക്രൈസ്തവർ നടത്തുന്നതെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മിഷ്ണറിമാർ,...

എൻബിസിഎൽസി ചെയർമാനായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ജനറൽബോഡി സമ്മേളനത്തിൽ ദേശീയ കേന്ദ്രങ്ങളുടെ ചെയർമാന്മാരെ തെരഞ്ഞെടുത്തു. ബംഗളൂരു ആസ്ഥാനമായുള്ള എൻബിസിഎൽസി ചെയർമാനായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു. https://youtu.be/fTcowTDFI2I ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ...

രാജ്യാന്തര വനിതാ ചലച്ചിത്രമേള എറണാകുളത്ത്

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളഡബ്ള്യുഐഎഫ്എഫ്) ഫെബ്രുവരി 10മുതൽ 13 വരെ എറണാകുളത്ത് നടക്കും സവിത, സംഗീത തിയേറ്ററുകളിലായാണ്മേള നടക്കുക. മേളയ്ക്കായുള്ള സംഘാടകസമിതി രൂപീകരിച്ചു. ഓൺലൈൻഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരിഅഞ്ച് തിങ്കളാഴ്ച്‌ച രാവിലെ പത്തു മണിക്ക്ആരംഭിക്കും. പൊതുവിഭാഗത്തിന്...

ബാലചന്ദ്രൻ ചുള്ളിക്കാട്കേരള സാഹിത്യ അക്കാദമിക്കെതിരെ

കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിക്ക് എത്താൻ ടാക്സി...

ആശ വർക്കർമാരുടെ ഓണറേറിയം 7000 രൂപയായി

സംസ്ഥാനത്തെ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന വരുത്തിയത്. ഇതോടെ 7000 രൂപയായി ഓണറേറിയം ഉയരും. 26,125 പേർക്കാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img