News

മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പാർലമെന്റ് മന്ദിരത്തിൽ വച്ച് രാവിലെ പതിനൊന്ന് മണിക്കാണ് കൂടിക്കാഴ്‌ച. സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത്...

KSRTC ബസ് ഇടിച്ച് 2 വിദ്യാർഥികൾ മരിച്ചു

കോഴിക്കോട് നഗരത്തിൽ നടക്കാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി, സുഹൃത്ത് ഫർസാൻ സലാം എന്നീ വിദ്യാർഥികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ്...

ബോക്സ് ഓഫീസിൽ മികച്ച വാരാന്ത്യ കളക്ഷനുമായി ബൈബിള്‍ പരമ്പര

ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയുള്ള ദ ചോസൺ ബൈബിള്‍ പരമ്പരയിലെ നാലാമത്തെ ഭാഗം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോട്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചോസണ്‍ കളക്ഷന്‍ നേട്ടത്തില്‍ യൂണിവേഴ്സൽ പിച്ചേഴ്സിന്റെ...

പരസഹായത്തോടെയുള്ള ദയാവധം

ബില്ലിനെ ശക്തമായ എതിർത്ത് വിർജീനിയയിലെ മെത്രാന്മാർ വിർജീനിയ സംസ്ഥാനത്തെ നിയമ നിർമ്മാണ സഭയുടെ പരിഗണനയിലുള്ള പരസഹായത്തോടെയുള്ള ദയാവധ ബില്ലിനെ ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കന്‍ സംസ്ഥാനമായ വിർജീനിയയിലെ മെത്രാന്മാർ. നിസ്സഹായരെ കൂടുതൽ നിസ്സഹായരാക്കുന്ന ബില്ലാണ്...

വത്തിക്കാനിൽ C9 കർദ്ദിനാൾ സമ്മേളനം ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: സാർവത്രിക സഭയുടെ ഭരണത്തിൽ മാര്‍പാപ്പയെ സഹായിക്കുന്നതിനും റോമൻ കൂരിയായുടെ പുനരവലോകനത്തിനുമായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം രൂപം നല്‍കിയ C9 കർദ്ദിനാൾ സംഘത്തിന്റെ സമ്മേളനം ആരംഭിച്ചു. https://youtu.be/bPomdpOzv_0 ഇന്നലെ ഫെബ്രുവരി അഞ്ചിന് ആരംഭിച്ച...

കൃഷി വിസ്മയം: പുതു തലമുറയ്ക്ക് പ്രചോദനമാകും, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ: കാർഷിക രംഗത്ത് കർഷക ഉൽപാദക കമ്പനികൾ വിസ്മയ സാന്നിദ്ധ്യമായി മാറുന്നതായി പാലാ രൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ...

ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായിആന്‍ഡ്രൂസ് താഴത്ത്

മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്നുക്കൊണ്ടിരിക്കുന്ന 36-ാമത്...

പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കും

പഴയ റെയിൽവേ കോച്ചുകൾ റെസ്റ്റോറന്റുകളാക്കുംപഴയതും ഉപയോഗിക്കാൻസാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾറെസ്റ്റോറന്റുകളാക്കി മാറ്റാനുള്ളപദ്ധതിയുമായി കേന്ദ്ര റെയിൽവേമന്ത്രാലയം . വരുമാനം വർധിപ്പിക്കുന്നതിന്റെഭാഗമായാണ് നീക്കം. ഒരേസമയം 48പേർക്ക് വരെ ഭക്ഷണം കഴിക്കാൻസാധിക്കും. രുചികരമായ നോർത്ത്, സൗത്ത്ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്.പരീക്ഷണാടിസ്ഥാനത്തിൽ അസേരിറെയിൽവേ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img