തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്നു വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. കുട്ടി നിലവിൽ തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.youtube.com/shorts/4TWhlnVhMgI
കഴിഞ്ഞ ഓഗസ്റ്റ് 12-ന്...
മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ സ്വാധീനം ദുരുപയോഗം ചെയ്തു. ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞതിന് ഇടത് സർക്കാരും സി.പി എം സൈബർ ഗുണ്ടകളും തന്നെ വേട്ടയാടി.കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി വിജയനും കുടുംബവും നടത്തിയ കൊള്ള...
പാലാ: അൽഫോൻസ കോളേജ് പാലായിലെ വനിതാ സെല്ലിന്റെ 2026-ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വിദ്യാർത്ഥിനികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സെൽ പ്രവർത്തിക്കുന്നത്.
https://www.youtube.com/watch?v=lbmTQNzCoRg&t=558s
കോളേജ് പ്രിൻസിപ്പൽ...
കോട്ടയം: ജില്ലയിലെ 34,054 എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകൾ എല്ലാ റേഷൻ കടകളിലും എത്തിച്ചു. എ.എ.വൈ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾ ഓഗസ്റ്റ് 25 നു മുൻപ് ഓണക്കിറ്റ്...
ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21...
കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ...
ന്യൂഡൽഹി: സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ഡൽഹി സർക്കാരിന്റെ വൻ പ്രഖ്യാപനം. തലസ്ഥാന നഗരിയിലെ 28 പ്രധാന റൂട്ടുകളിലായി വനിതകൾക്ക് മാത്രമായി 56 പുതിയ ഇലക്ട്രിക് ബസ് (e-bus) സർവീസുകൾ ആരംഭിച്ചു.
ഓഫീസ്...