spot_img
spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 20

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 20

Date:

👉📰 കേ​​​ന്ദ്ര ദാ​​​രി​​​ദ്ര്യ നി​​​ര്‍മാ​​​ര്‍ജ​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ദീ​​​ന്‍ദ​​​യാ​​​ല്‍ അ​​​ന്ത്യോ​​​ദ​​​യ യോ​​​ജ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന 134 ക​​​രാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

👉📰 നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ നി​​​യ​​​മ (യു​​​എ​​​പി​​​എ) പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ സ്വ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​നു​​​ള്ള പ​​​രി​​​ധി 90 ദി​​​വ​​​സ​​​മ​​​ല്ല 180 ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി.

👉📰 ഉ​​​ത്ത​​​ര​​​ധ്രു​​​വ​​​ത്തി​​​ലെ 90 ഡി​​​ഗ്രി വ​​​ട​​​ക്ക​​​ന്‍ അ​​​ക്ഷാം​​​ശ​​​ത്തി​​​ല്‍ എ​​​ത്തു​​​ന്ന ആ​​​ദ്യ കേ​​​ര​​​ളീ​​​യ​​​നെ​​​ന്ന ച​​​രി​​​ത്ര​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി കു​​​സാ​​​റ്റ് മ​​​റൈ​​​ന്‍ സ​​​യ​​​ന്‍സ​​​സ് ഫാ​​​ക്ക​​​ല്‍റ്റി ഡീ​​​ന്‍ പ്ര​​​ഫ. ഡോ. ​​​എ​​​സ്. ബി​​​ജോ​​​യ് ന​​​ന്ദ​​​ന്‍. ഈ ​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​ലേ​​​ക്ക് വി​​​ഷ​​​യ​​​വി​​​ദ​​​ഗ്ധ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ദ്യ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ ബി​​​ജോ​​​യ് ന​​​ന്ദ​​​നാ​​​ണ്

👉📰 ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​എ​​​ൻ​​​പി​​​യുടെ മി​​​ർ​​​സ ഫ​​​ഖ്റു​​​ൾ ഇ​​​സ്‌ലാം ആ​​​ലം​​​ഗീറും പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി കേ​​​ണ​​​ൽ (റി​​​ട്ട.) ഒ​​​ലി അ​​​ഹ​​​മ്മ​​​ദും ത​​​മ്മി​​​ലാ​​​ണു മ​​​ത്സ​​​രം.

👉📰 കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ് കോ​​​ർ​​​പറേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ൽ) ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ വാ​​​ങ്ങി​​​യ​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് ആ​​​രോ​​​പ​​​ണം വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്ക് ക​​​ത്തു ന​​​ൽ​​​കി.

👉📰 പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക്.
മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി ജി​​​​ന്ന​​​​യു​​​​ടെ രോ​​​​ഗ​​​​വി​​​​വ​​​​രം ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ച​​​​തി​​​​നാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്ക് മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യി നി​​​​ഷാ​​​​ൻ ഇ ​​​​ഇം​​​​തി​​​​യാ​​​​സ് പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. മും​​​​ബൈ​​​​യി​​​​ലെ പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​ണു ബ​​​​ഹു​​​​മ​​​​തി.

👉📰 സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. തിരുവനന്തപുരം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്നു വയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. യാത്രമധ്യേ കുടുംബം സര്‍ബത്ത് വാങ്ങി കുടിച്ചിരുന്നു.

👉📰 ചൊവ്വാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപരം പൂർണമായി നിർത്തിയെന്ന് യുഎഇ അറിയിച്ചു. അമേരിക്കൻ ഉപരോധത്തിൽ വലയുന്ന ഇറാന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ആണിതെന്ന് വിലയിരുത്തപ്പെടുന്നു.

👉📰 എ​​​ഥ​​​നോ​​​ൾ മി​​​ശ്രി​​​ത പെ​​​ട്രോ​​​ൾ (ഇ20 ) ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പു​​​തി​​​യ കാ​​​ർ അ​​​ടി​​​ക്ക​​​ടി കേ​​​ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മാ​​​രു​​​തി സു​​​സൂ​​​ക്കി​​​ക്ക് തി​​​രി​​​ച്ച​​​ടി. ത​​​രാ​​​റി​​​ലാ​​​യ ‘ഗ്രാ​​​ൻ​​​ഡ് വി​​​ത്താ​​​ര’ കാ​​​റി​​​നു പ​​​ക​​​രം പു​​​തി​​​യ വാ​​​ഹ​​​നം ന​​​ൽ​​​കാ​​​നോ അ​​​ല്ലെ​​​ങ്കി​​​ൽ 20.5 ല​​​ക്ഷം രൂ​​​പ തി​​​രി​​​കെ ന​​​ൽ​​​കാ​​​നോ ഛത്തീ​​​സ്ഗ​​​ഡി​​​ലെ റാ​​​യ്പു​​​ർ ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

👉📰 മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി.യ്ക്കെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ ഹവാല ചാനലുകൾവഴി പണമിടപാട് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായി ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related