News

പാലാ അൽഫോൻസാ കോളേജിന് ഇന്റർനാഷണൽ പേറ്റന്റ്

പാലാ : ജലാശയങ്ങളിൽ നിന്ന് നാനോ- മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള റോബോട്ടിക് മത്സ്യം, "പ്ലാസ്റ്റിസ് - അക്വാക്ലീൻ ബോട്ട്" ഡിസൈൻ ചെയ്തതിന് പാലാ അൽഫോൻസാ കോളേജിലെ സുവോളജി റിസേർച്ച് ഡിപ്പാർട്ടുമെന്റിന്...

ഝാർഖണ്ഡിലെ വികസനവും രാഷ്ട്രീയ സാഹചര്യവും ചർച്ച ചെയ്തു: ബി.ജെ.പി നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഝാർഖണ്ഡിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ദില്ലിയിൽ നടന്ന ചർച്ചയിൽ സംസ്ഥാനത്തെ...

ദേശീയ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു

കോട്ടയം: ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ പ്രധാനമന്ത്രി ദേശീയ അപ്രൻറീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടെ 53 സ്ഥാപനങ്ങൾ പങ്കെടുത്തമേളയിൽ 426 പേർ രജിസ്റ്റർ ചെയ്തു. വിവിധ...

വി. അൽഫോൻസാമ്മയുടെ ജന്മദിനം: പ്രാർത്ഥനയോടെ പൂക്കളർപ്പിച്ച് വിദ്യാർത്ഥികൾ

മേലുകാവ്: വിശുദ്ധ അൽഫോൻസാമ്മയുടെ 116-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പ്രാർത്ഥനാപൂർവ്വം പൂക്കളർപ്പിച്ചു. വി. അൽഫോൻസാമ്മ മുൻപ് താമസിച്ചിരുന്ന വാകക്കാട് മഠത്തിലെ മുറിയിലെത്തിയാണ് കുട്ടികൾ പൂച്ചെണ്ടുകൾ സമർപ്പിച്ച് പ്രാർത്ഥിച്ചത്. https://youtube.com/live/DcphWlqrJos 1932-33...

“ശ്രീ മഹാദേവ തപോവൻ ” എന്ന ആധ്യാത്മിക മന്ദിരത്തിന്റെ ഉദ്‌ഘാടനം 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്‌ച 

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച് നിർമ്മിച്ച "ശ്രീ മഹാദേവ തപോവൻ " എന്ന ആധ്യാത്മിക മന്ദിരത്തിന്റെ ഉദ്‌ഘാടനം 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്‌ച  രാവിലെ കടപ്പാട്ടൂർ ദേവസ്വം പ്രസിഡൻറ്റ്  മനോജ്. ബി. നായർ...

പാലാ സാൻതോം എഫ്.പി.സിക്ക് കാർഷിക സർവ്വകലാശാലയുടെ ആദരം .

പാലാ: കേരളത്തിലെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനായി സംസ്ഥാന കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയെ കാർഷിക സർവ്വകലാശാല ആദരിച്ചു.തൃശൂർ വെള്ളായനിക്കരയിൽ കേരള അഗ്രികൾച്ചർ...

വൈസ് ചാൻസലർമാർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുത്: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ

കൊച്ചി: സർവകലാശാല വൈസ് ചാൻസലർമാർ രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സർവകലാശാലാ വൈസ് ചാൻസലർമാർ ഏതെങ്കിലും തരത്തിലുള്ള ആശയപരമായ ധ്രുവീകരണത്തിന് വഴിതെളിക്കുന്ന പരസ്യ നിലപാടുകൾ...

കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ 'നെക്സസ്' (NEXUS) 2026-27 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ഡോ. ജീവ ജോസ് അസോസിയേഷൻ ഉദ്ഘാടനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img