spot_img
spot_img

വൈസ് ചാൻസലർമാർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുത്: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ

Date:

കൊച്ചി: സർവകലാശാല വൈസ് ചാൻസലർമാർ രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സർവകലാശാലാ വൈസ് ചാൻസലർമാർ ഏതെങ്കിലും തരത്തിലുള്ള ആശയപരമായ ധ്രുവീകരണത്തിന് വഴിതെളിക്കുന്ന പരസ്യ നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ ആർഎസ്എസ് (RSS) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെയും അവിടെ നടത്തിയ പ്രസ്താവനകളെയും വിമർശിച്ചുകൊണ്ടാണ് മന്ത്രി റോജി എം. ജോൺ നിലപാട് കടുപ്പിച്ചത്.

ഉന്നതപദവികൾ വഹിക്കുന്ന വ്യക്തികൾ രാഷ്ട്രീയ നിഷ്പക്ഷതയും പദവിയുടെ അന്തസ്സും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ചേർന്ന രീതിയിലല്ല ഇത്തരം നിലപാടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related