സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി...
പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അൽഫോൻസ നാമധാരികളുടെ സംഗമം നടന്നു. അൽഫോൻസ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 30 ഓളം പേരുണ്ടായിരുന്നു.
അൽഫോൻസ ദിനാഘോഷം, സ്കൂൾ അസിസ്റ്റന്റ് മാനേജർ...
അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരമാകുന്ന അറിവ് പകർന്നു നൽകുന്ന മൂവാറ്റുപുഴ നിർമല കോളേജിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ ഇതിനുമുമ്പ് നടന്ന പല കോളേജുകളിലെയും പ്രശ്നങ്ങളുടെ പിന്നാമ്പുറത്ത് നിന്ന് ചിന്തിക്കുമ്പോൾ ചില നിഗൂഢ ശക്തികളുടെ ഗൂഢലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകുന്നേരം അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. വരുന്ന 21 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ...
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറാണ് ഇന്ത്യക്ക് വേണ്ടി വെങ്കലം മെഡൽ നേടിയത്.
221.7 പോയിന്റ് നേടിയാണ് മനുഭാക്കർ മെഡൽ സ്വന്തമാക്കിയത്. രണ്ടുപതിറ്റാണ്ടിനിടെ...
പാരീസ് ഒളിമ്പിക്സിലെ ടേബിൾ ടെന്നീസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ മണിക ബത്രക്ക് ജയം.
ബ്രിട്ടൻന്റെ അന്ന ഹർസിയെയാണ് താരം തോൽപിച്ചത്. លី 11-8,12-10,11-9, 9-11, 11-5. നേരത്തെ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മറ്റൊരു...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നടപടികൾ ഉടൻ നിർത്തിവെക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇന്നലെ രാത്രി മഴ പെയ്യാത്തത് കൊണ്ട് തന്നെ നദിയിൽ ജലനിരപ്പിൽ കുറവുണ്ടെന്നും അത് ഇന്നത്തെ രക്ഷാപ്രവർത്തനത്തെ സഹായിക്കും....
പാരിസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയിൽ ഇന്ത്യൻ താരങ്ങൾക്ക് ഇന്നിറങ്ങും. ഷൂട്ടിംഗിൽ ഫൈനൽ റൗണ്ടിൽ എത്തിയ മനു ഭാക്കർ രാജ്യത്തിനായി സ്വർണം നേടുമെന്നാണ് പ്രതീക്ഷ. വനിതാ വിഭാഗം ബാഡ്ിന്റൺ സിംഗിൾസിൽ പിവി സിന്ധു ഇന്ന്...