അർജുനെ കാണാതായി പതിമൂന്നാം നാൾ തെരച്ചിലിന് താത്കാലിക വിരാമമിട്ട് കർണാടക സർക്കാർ. കാലാവസ്ഥയും പുഴയിലെ ഒഴുക്കും മറ്റ് അനുകൂലമായതിന് ശേഷം തെരഞ്ഞിട്ടേ ഫലമുള്ളു എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കലക്കവെള്ളം ആയതിനാൽ അടിയിൽ...
സഹനം രക്ഷാദായകമെന്ന് മനസ്സിലാക്കിയവളാണ് അൽഫോൻസാ
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു വിശ്വാസസാഗരം സാക്ഷിയാക്കി സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു. 10 ദിവസത്തെ തിരുനാളിനു വൈകിട്ടുള്ള വിശുദ്ധ...
ഇന്ത്യയുടെ രമിത ജിൻഡാൽ പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഫൈനലിൽ.
യോഗ്യത റൗണ്ടിൽ 631.5 പോയിന്റുറുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇന്ത്യയ്ക്കായി മത്സരിച്ച മറ്റൊരു...
കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,...
ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ്രശംസയുമായി പ്രധാനമന്ത്രി.
ചരിത്ര നേട്ടമെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നു....
അശാസ്ത്രീയമായ നിർമാണമാണ് ഷിരൂരിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പൻവേൽ കന്യാകുമാരി ദേശീയപാതയുടെ ഭാഗമായി കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടൽ മലയിടിച്ചിലിന് കാരണമായി. മഴവെള്ളത്തിൻ്റെ സ്വാഭാവിക...
ഒളിമ്പിക്സ് പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു.
ലോക റാങ്കിങ്ങിൽ 40-ാമതുള്ള ശരത് കമൽ സ്ലൊവേനിയൻ താരം ഡെനി കൊസുലിനോട്...
കിരീടം സ്വന്തമാക്കി ശ്രീലങ്ക
വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ശ്രീലങ്ക. കലാശപ്പോരിൽ ഇന്ത്യയെ 8 വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം...