News

തോക്കുമായി ഡാൻസ്; ജയിൽ സൂപ്രണ്ട് വിവാദത്തിൽ

ജന്മദിനാഘോഷത്തിനിടെ തോക്കു ചൂണ്ടി ഡാൻസ് ചെയ്യുന്ന വീഡിയോ വൈറൽ ആകുന്നു. തിഹാർ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമായ ദീപക് ശർമ്മയുടെ വീഡിയോ ആണ് വൈറലാകുന്നുത്. വീഡിയോ വൈറലായതിന് പിന്നാലെ...

നീറ്റ് പിജി; പരീക്ഷയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി

നീറ്റ്-പിജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. ഓഗസ്റ്റ് 11 ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...

വയനാട് അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം

വയനാട് അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദ്‌ദമുണ്ടായതായി നാട്ടുകാർ. ആനപ്പാറ, താഴത്തുവയൽ, എടക്കൽ പ്രദേശങ്ങളിൽ നിന്നാണ് ശബ്ദം കേട്ടത്. പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയാണ്. വലിയ ശബ്ദമാണ് കേട്ടതെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതുവരെ കേൾക്കാത്ത ശബ്‌ദമാണെന്നും...

കായലിൽ വീണ വിദ്യാർഥിനി മരണപ്പെട്ടു

എറണാകുളത്ത് കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വലയിൽ കുടുങ്ങിയ നിലയിൽ മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി കായലിൽ? വീഴുകയായിരുന്നു. മലപ്പുറം പനങ്ങാട് സ്കൂളിലെ പ്ലസ്...

തൃശൂർ ജില്ലയിലെ ചാവക്കാടും മുഴക്കം

നാലു ജില്ലകളിലുണ്ടായ പ്രകമ്പനത്തിന് ശേഷം തൃശൂർ ജില്ലയിലെ ചാവക്കാടും ഭൂമിക്കടിയിൽ മുഴക്കമുണ്ടതായി നാട്ടുകാർ. ചാവക്കാട് തിരുവത്ര പള്ളിക്ക് സമീപമുള്ള ആർസി ക്വാർട്ടേഴ്സിലെ വീടുകളിലുള്ളവരാണ് മുഴക്കം ഉണ്ടായതായി പറയുന്നത്. ഉച്ചതിരിഞ്ഞ് 3.15 നാണ് സംഭവം....

ജീവനൊഴിച്ച് വിലങ്ങാടുകാർക്ക് എല്ലാം നഷ്ടപ്പെട്ടു; ലോക്‌സഭയിൽ ഷാഫി

വയനാട്ടിലെ പോലെ വിലങ്ങാട് ഉണ്ടായതും വലിയ ഉരുൾപൊട്ടലാണെന്ന് ഷാഫി പറമ്പിൽ എംപി ലോക്‌സഭയിൽ പറഞ്ഞു. https://pala.vision/sreejesh-will-carry-the-olympic-flag 150 ഓളം വീടുകൾ തകർന്നിട്ടുണ്ട്. ജീവനൊഴിച്ച് വിലങ്ങാടുകാർക്ക് എല്ലാം നഷ്ടപ്പെട്ടു. കർഷകരും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വിലങ്ങാടിന് സ്പെഷ്യൽ...

ശ്രീജേഷ് ഒളിമ്പിക്സ് പതാക വഹിക്കും

ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാക വഹിക്കും. ജാവലിൻ ത്രോയിൽ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എന്ന് പിടി ഉഷ...

തൃശ്ശൂരിലെ പ്രശസ്‌തമായ പുലിക്കളി ഈ വർഷം ഇല്ല

ഓണത്തിന് നടത്താറുള്ള തൃശ്ശൂരിലെ പ്രശസ്തമായ പുലിക്കളി ഈ വർഷം ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുലിക്കളിയും കുരുമുളകുപൊടിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img