News

പ്രകൃതി ദുരന്തത്തിന് മുമ്പ് ഫോൺ മുന്നറിയിപ്പ്

ഫോണിന്റെ സെറ്റിംഗ്സിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ ക്ലിക് ചെയ്യുക. ശേഷം എർത്ത്ക്വേക്ക് അലർട്ട്സ് എന്ന ഓപ്ഷൻ ഓൺ ആക്കുക. ഫോണിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ കണ്ടില്ല എങ്കിൽ...

മരണമാണ് നിങ്ങൾ വിൽക്കുന്നത്

പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്ന നടന്മാർക്ക് എതിരെ നടൻ ജോൺ എബ്രഹാം. വിവിധ പ്ലാറ്റ്ഫോമുകളിൽ ആരോഗ്യത്തെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുകയും എന്നാൽ പാൻമസാല പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളെയാണ്...

സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്

വൈദ്യുതി കുടിശ്ശികയെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന KSEB ജീവനക്കാരന് സഹോദരിമാർ എഴുതിയ കുറിപ്പ് വൈറലായിരുന്നു. 'സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്' എന്നായിരുന്നു കുറിപ്പിൽ +1നും...

രാജ്യത്തെ പ്രധാന ജൈന തീർത്ഥാടന കേന്ദ്രം

ശ്രാവൺബലഗോള ശ്രാവൺബലഗോള ഒരു പ്രധാന ജൈന തീർത്ഥാടന കേന്ദ്രമാണ്. 57 മീറ്റർ ഉയരമുള്ള ഗോമതേശ്വരന്റെ ഏകശിലാ ശിൽപം ബാഹുബലി പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. നിരവധി തീർത്ഥാടകരാണ് എല്ലാ വർഷവും എവിടെ എത്തുന്നത്. ഓരോ...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  10

2024 ഓഗസ്റ്റ്  10  ശനി     1199 കർക്കിടകം 26 വാർത്തകൾ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത് വിശുദ്ധ ഗ്രിഗറി അജപാലകരെ ഇങ്ങനെ ഉപദേശിക്കുന്നു: ''ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായി, അജപാലകന്‍ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്. അതുപോലെ ആത്മീയജീവിതത്തോടുള്ള ജാഗ്രത ബാഹ്യകാര്യങ്ങള്‍ അവഗണിക്കാനും...

വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ

ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പുകൾക്കിടെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്നും എയർ ഇന്ത്യ...

ശ്രീജേഷിനെ ഐഎഎസ് നൽകണം

തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട ശുപാർശ കേരള ഒളിമ്പിക്...

തൊഴിൽമേള; ഈ അവസരം പാഴാക്കല്ലേ

സംസ്ഥാന എംപ്ലോയ്മെൻ്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. ഐടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img