News

ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

തമിഴ്‌നാട് തീരത്ത് നാളെ രാത്രി 07.00 മണി വരെ 0.6 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ...

മോദി ഉക്രൈനിലേക്ക്

പ്രധാനമന്ത്രി ഈ മാസം 23ന് ഉക്രൈൻ സന്ദർശിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. റഷ്യയും ഉക്രൈനുമായി 2 വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. റഷ്യ അധിനിവേശം...

വയനാട് ഉരുൾപൊട്ടൽ: ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം...

എ .കെ .സി .സി . കടനാട് സോണലിൻ്റെ കാർഷിക സെമിനാർ11-ാം തീയതി ഞായറാഴ്ച

കാവുംകണ്ടം: എ. കെ .സി . സി . കടനാട്, രാമപുരം, തുടങ്ങനാട് , മൂലമറ്റം ഫൊറോനാകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാവുംകണ്ടം സെന്റ് മരിയ...

മോദിയുടെ വയനാട് സന്ദർശനം; സുരക്ഷാ ശക്തമാക്കി

മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ദുരന്ത മേഖലയിൽ SPG സുരക്ഷാ ശക്തമാക്കി. ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് കൊണ്ടാണ് ദുരന്ത മേഖലയിൽ നിരീക്ഷണം നടത്തുന്നത്. എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് ദുരന്ത മേഖലയിൽ രണ്ട് തവണ...

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി

സംസ്ഥാനത്തെ IPS തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ ADGP യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ബെവ്ക്കോ MDയായ IG ഹർഷിത അത്തല്ലൂരിയെ നിയമിച്ചു....

ഡിഗ്രി പാസായവരാണോ?

പൊതുമേഖലാ ബാങ്കുകളിൽ 4455 ഒഴിവുകൾ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു. 11 ബാങ്കുകളിലായി 4455 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത: കേന്ദ്ര ഗവ....

ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറും

അന്തരിച്ച മുതിർന്ന CPM നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിൻ്റെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും. ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി NRS...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img