News

ഫാ. അലക്സാണ്ടർ ഓലിക്കൽ നിര്യാതനായി

ഭരണങ്ങാനം: റവ. ഫാ. അലക്സാണ്ടർ ഒലിക്കൽ (89) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച (25.08.2026) നടക്കും. https://www.youtube.com/watch?v=w6YPi8I9BpQ&t=19s തിങ്കളാഴ്ച വൈകുന്നേരം 5:00 മണിയോടെ ഭൗതികശരീരം ഭരണങ്ങാനത്തുള്ള വസതിയിൽ പൊതുദർശനത്തിനായി എത്തിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:00...

പിണറായി പറയുന്നത് പച്ചക്കള്ളം; എന്തിനെയോ ഭയക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി എന്തിനേയോ ഭയക്കുന്നുണ്ട്. ആരോപണങ്ങൾ വഴിതിരിച്ച് വിടാൻ പിണറായി ശ്രമിക്കുന്നു. നടപടി എടുക്കുന്ന ഇഡിക്കെതിരേ അല്ലെങ്കിൽ മോദിക്ക്...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 24

2026 ആഗസ്റ്റ് 24 തിങ്കൾ ചിങ്ങം 08 👉📰 ദളിത് ക്രൈസ്തവരുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യായമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമെന്നും, ഈ വിഷയം വരും നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് എം.എൽ.എ....

കുറവിലങ്ങാട് പള്ളിയിൽ ജസ്റ്റിസ് സൺഡേ ആചരിച്ചു; ദളിത് ക്രൈസ്തവ അവകാശങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യുമെന്ന് മോൻസ് ജോസഫ് എം.എൽ.എ.

ദളിത് ക്രൈസ്തവ അവകാശങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യും: മോൻസ് ജോസഫ് എം.എൽ.എ കുറവിലങ്ങാട്: ദളിത് ക്രൈസ്തവരുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യായമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമെന്നും, ഈ വിഷയം വരും നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും മോൻസ്...

ഫാ. അലക്സാണ്ടർ ഓലിക്കൽ നിര്യാതനായി

ഫാ. അലക്സാണ്ടർ ഓലിക്കൽ അച്ചൻ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. https://www.youtube.com/watch?v=w6YPi8I9BpQ&t=19s

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കർണാടകയ്ക്ക് കൂറ്റൻ നേട്ടം, കേരളത്തിന് കോടികളുടെ സാമ്പത്തിക തിരിച്ചടി

 പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 https://www.youtube.com/watch?v=o0tVGgEoSK4&pp=0gcJCRMMAYcqIYzv കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട്‌ ഡിവിഷന്റെ...

‘ഓപ്പറേഷൻ സിന്ദൂറി’ൽ ഇന്ത്യ തകർത്ത ജയ്ഷെ ആസ്ഥാനം പുനർനിർമ്മിച്ചു

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ 'മർകസ് സുബാൻ അല്ലാ'യാണ് പുനർനിർമ്മിച്ചത്. പാക്...

വൈ.എം.സി.എ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

പൈക: പൈക വൈ.എം.സി.എയുടെ പത്താമത് കുടുംബസംഗമവും ഓണാഘോഷ പരിപാടികളും പ്രമുഖ പ്രാദേശിക പ്രമുഖൻ കുറുവച്ചൻ നരിതൂക്കിലിന്റെ ഭവനത്തിൽ വെച്ച് ആവേശപൂർവ്വം നടത്തപ്പെട്ടു. വൈ.എം.സി.എ പ്രസിഡന്റ് തോമാച്ചൻ പാലക്കുടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. https://youtu.be/jzZQvN5HAVY കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങൾക്കായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img