News

അഗ്രിമ ഓണ വിപണിക്ക് തുടക്കമായി; വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു

പാലാ: ഇത്തവണത്തെ ഓണത്തിന് ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അഗ്രിമ ഒരുക്കുന്ന ഓണ വിപണിക്ക് തുടക്കമായി. അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ജനറാൾ മോൺ....

പാർലമെന്റ് പ്രത്യേക സമ്മേളനം: കേന്ദ്ര സർക്കാർ മൗനത്തിൽ; അടുത്ത നീക്കം ഉറ്റുനോക്കി പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുന്നു. സമ്മേളന തീയതികളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, സെപ്റ്റംബർ പകുതിയോടെ പുതിയ സിറ്റിംഗ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. വനിതാ...

ന്യൂനമർദ്ദം ശക്തിപ്പെട്ടു; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നത്. ഇന്ന്...

തസ്തിക നിലനിർത്താൻ വ്യാജ വിദ്യാർത്ഥി കണക്ക്: കണ്ണൂരിലെ 16 എയ്ഡഡ് സ്കൂളുകളിൽ വിജിലൻസ് തട്ടിപ്പ് കണ്ടെത്തി

കണ്ണൂർ: എയ്ഡഡ് സ്കൂളുകളിൽ അധ്യാപക തസ്തികകൾ നിലനിർത്താനായി വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വൻ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 എയ്ഡഡ് സ്കൂളുകളിലാണ് ക്രമക്കേട് നടന്നത്. സംഭവത്തിൽ സ്കൂൾ...

ഓണം ടൂറിസം വാരാഘോഷം: തലസ്ഥാന നഗരി ദീപപ്രഭയിൽ; ദീപാലങ്കാരം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഓണത്തിന്റെ വർണ്ണപ്പകിട്ടോടെയും ആഘോഷങ്ങളോടെയും തലസ്ഥാന നഗരം ഉത്സവലഹരിയിലേക്ക്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികൾ ദീപപ്രഭയിൽ മുങ്ങി. https://www.youtube.com/watch?v=T5hUsiK9zQ0 ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വൈദ്യുത...

ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവർ മുന്നോട്ട് വന്ന് സഹായിക്കണമെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ...

ചൈനയുടെ ചാങ് ഇ 7 ചാന്ദ്ര ദൗത്യം മാറ്റിവെച്ചു

ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ചൈന അറിയിച്ചു. വിക്ഷേപണ തീയതി റോക്കറ്റ് ലോഞ്ച്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ പൊതുവെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img