spot_img
spot_img

പാർലമെന്റ് പ്രത്യേക സമ്മേളനം: കേന്ദ്ര സർക്കാർ മൗനത്തിൽ; അടുത്ത നീക്കം ഉറ്റുനോക്കി പ്രതിപക്ഷം

Date:

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുന്നു. സമ്മേളന തീയതികളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, സെപ്റ്റംബർ പകുതിയോടെ പുതിയ സിറ്റിംഗ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ.

വനിതാ സംവരണ ബില്ലിന്റെ തുടർന്നുള്ള നിയമനിർമ്മാണ നടപടികളിൽ കേന്ദ്ര സർക്കാരിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം മാത്രം മറുപടിയും തുടർനടപടികളും തീരുമാനിച്ചാൽ മതിയെന്നാണ് കോൺഗ്രസിന്റെ തീരുമാനം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related