News

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനവും, കൊടിമരങ്ങളുടെ വെഞ്ചരിപ്പും നാളെ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും,പ്ലസ് ടു, ഹൈസ്കൂൾ അങ്കണങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ കൊടിമരങ്ങളുടെ വെഞ്ചിരിപ്പും സെപ്റ്റംബർ 2 തിങ്കളാഴ്ച...

നിറകണ്ണുകളോടെ – അവർ നട്ടു – ചെമ്പകതൈ

നിറകണ്ണുകളോടെ - അവർ നട്ടു - ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടൂകാർക്കായി ചെമ്പകതൈ - ചെമ്മലമറ്റം വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട...

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം ആദ്യ വിദേശ സന്ദർശനം സെപ്തംബർ എട്ട് മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമായാണ് സന്ദർശനം. സെപ്തംബർ...

കേസ് മാറ്റി; മോഹൻലാൽ കോടതിയിൽ ഹാജരാകണം

മോഹൻലാലും ആൻ്റണി പെരുമ്പാവൂരും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതി സെപ്റ്റംബർ 13-ലേക്കു മാറ്റി. ഇരുവരും അന്ന് കോടതിക്ക് മുന്നിൽ ഹാജരാവണമെന്നും നിർദേശമുണ്ട്. നിർമാതാവും സംവിധായകനുമായ കെഎ ദേവരാജനാണ് പരാതിക്കാരൻ. 'സ്വപ്നമാളിക' എന്ന സിനിമയ്ക്ക്...

ദ്രാവിഡിന്റെ മകൻ അണ്ടർ 19 ഇന്ത്യൻ ടീമിൽ

മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് അണ്ടർ 19 ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയൻ ടീമിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്ന താരങ്ങളുടെ പട്ടിക BCCI പുറത്തുവിട്ടു. വിവരങ്ങൾ: മുഹമ്മദ് അമൻ...

ചുള്ളിയാർ അണക്കെട്ടിൽ രണ്ടാം മുന്നറിയിപ്പ്

ജലനിരപ്പ് പൂർണശേഷിക്കടുത്തെത്തിയതോടെ ചുള്ളിയാർ അണക്കെട്ടിൽ രണ്ടാം മുന്നറിയിപ്പു നൽകി. 154.08 മീറ്റർ പൂർണ സംഭരണശേഷിയുള്ള അണക്കെട്ടിന്റെ ജലനിരപ്പ് 153.12 മീറ്ററായി ഉയർന്നു. 173.70 മീറ്ററിൽ വെള്ളം എത്തിയാലാണു റെഡ് അലർട്ട് നൽകുക. വരും...

വിശുദ്ധ ഗില്‍സ്

ഏഥൻസിലെ ഒരു കുലീന കുടുംബത്തിൽ ഗൈൽസ് ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം സ്വത്തുക്കൾ എല്ലാം ദരിദ്രർക്കും രോഗികൾക്കും നൽകി, പിതൃ ദേശത്തു നിന്നും പലായനം ചെയ്ത് ഫ്രാൻസിലെത്തി. അവിടെ റോൺ നദീതീരത്തുള്ള കാട്ടിലെ ഒരു...

എറണാകുളത്ത് ഓടുന്ന ബസിൽ കൊലപാതകം

ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു. എറണാകുളം കളമശേരി എച്ച്എംടി ജങ്ഷന് സമീപമാണ് സംഭവം. ഇടുക്കി സ്വദേശി (34) അനീഷാണ് കൊല്ലപ്പെട്ടത്. അക്രമി അനീഷിനെ കുത്തിയ ശേഷം ബസിൽ നിന്ന് ഇറങ്ങിയോടി. ബസിനകത്ത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img