കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. ഇന്ന് മുതൽ സെപ്തംബർ...
ബംഗ്ലാദേശിനെ കൂട്ടത്തകര്ച്ചയില് നിന്ന് കൈപ്പിടിച്ചുയര്ത്തി ലിറ്റണ്
പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില് അവിശ്വസനീയ തിരിച്ചുവരുമായി ബംഗ്ലാദേശ്. ഒരു ഘട്ടത്തില് ആറിന് 26ന് എന്ന നിലയില് തകര്ന്ന സന്ദര്ശകര് ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് 262 റണ്സിന്. പാകിസ്ഥാന്റെ...
കൂടുതല് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. വടക്ക് കിഴക്കന് അറബിക്കടലിനും പാകിസ്ഥാന് തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് ഇന്ത്യന് തീരത്തുനിന്ന് അകന്നു പോകുന്നു.
https://pala.vision/kerala-cricket-league-to-the-people
വാർത്തകൾ വാട്സ്...
ഇന്ത്യൻ ടീമിൽ ഒത്തിരി മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമാണ് കേരള ക്രിക്കറ്റ് ലീഗെന്ന് മോഹൻലാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച...
നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും
സെപ്റ്റംബർ ഒന്നു മുതൽ യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡസ്ക് രൂപീകരിക്കാൻ തീരുമാനിച്ച് നോർക്ക-റൂട്സ്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക,...
ഹരിയാന തിരഞ്ഞെടുപ്പ് തീയതി മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ 5 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഒക്ടോബർ 1നായിരുന്നു തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അസോജ് അമാവാസി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പ്...
ബേപ്പൂർ ഫെസ്റ്റിന് പണം അനുവദിച്ചതിൽ പ്രതിഷേധം ശക്തമാക്കുന്നു
ബേപ്പൂർ ഫെസ്റ്റും വള്ളംകളിയുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ടൂറിസം മേഖലയുടെ കണ്ണാണ് നെഹ്റു ട്രോഫിയെന്നും ആ കണ്ണ് ഞങ്ങൾ കുത്തിപ്പൊട്ടിക്കില്ലെന്നും മന്ത്രി...
പ്രശസ്ത ടോക്സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ പിവി മോഹനൻ അന്തരിച്ചു. കേന്ദ്ര സർക്കാരിന്റെ കൊവിഡ്-19 വാക്സിൻ എംപവേർഡ് കമ്മിറ്റി അംഗമായിരുന്നു. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ടോക്സിക്കോളജി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു....