News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാരിനെ കടന്നാക്രമിച്ച് JP നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് BJP ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ JP നദ്ദ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും വൈകിപ്പിച്ചത് CPM നേതാക്കൾ ഉൾപ്പെട്ടുള്ളതിനാലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എന്തൊക്കെയോ മറച്ചുവെക്കുകയാണെന്നും...

പാചകവാതക സിലിണ്ടറുകൾക്ക് വില വർധിച്ചു

വാണിജ്യ എൽപിജി പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി. 19 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്ക് ഇന്ന് മുതൽ പുതുക്കിയ നിരക്കാണ് ഉണ്ടായിരിക്കുക. 39 രൂപയാണ് വർധിപ്പിച്ചത്. 1,691.50 രൂപ നിരക്കിലായിരിക്കും ഇന്നു മുതൽ വാണിജ്യ...

ഉദ്യോഗസ്ഥരില്ല; പാടുപെട്ട് കൊല്ലത്തെ സാധാരണക്കാർ

ഫീൽഡ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കാനുള്ള ജീവനക്കാരില്ലാത്തതിനാൽ കൊല്ലം ജില്ലയിൽ കെട്ടിക്കിടക്കുന്നത് 21,000 ഭൂമി തരംമാറ്റ അപേക്ഷകൾ. 2022ൽ 120ഓളം സർവേയർമാരെ താത്കാലികമായി നിയോഗിച്ചു. 2 മാസം മുമ്പ് കരാർ കാലാവധി പൂർത്തിയായതോടെ...

പാലക്കാടുകാർ കാത്തിരുന്ന വാർത്ത

പാലക്കാട് ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിന് ഒരുങ്ങുന്നു. 40 കോടി രൂപ ചെലവിട്ടാകും മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കുക. വർഷങ്ങളായി നവീകരണമില്ലാതെ കാടുകയറിയ സ്റ്റേഡിയം...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടൽ; മുറിവാലൻ കൊമ്പൻ ചരിഞ്ഞു

കാട്ടാനകൾ കൊമ്പു കോർത്തതിനെ തുടർന്നു പരിക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലൻ കൊമ്പു കോർത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലൻ. വനം വകുപ്പ് അധികൃതർ ചികിത്സ...

മസ്റ്ററിങ് ഇതുവരെ ചെയ്തില്ലേ? എങ്കിൽ ഇനി ഗ്യാസ് സിലിണ്ടർ കിട്ടില്ല

LPG സിലിണ്ടറുകൾ കൈവശം വെച്ചിരിക്കുന്നത് യാഥാർഥ ഉപഭോക്താവ് ആണോ എന്നുറപ്പാക്കാനുള്ള ഗ്യാസ് കണക്ഷൻ മസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. മസ്റ്ററിങ് നടത്താത്തവർക്ക് പിന്നീട് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കാതെ വരും. ആധാർ കാർഡും...

അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി UPI ഉപയോഗിക്കാം

ഇനി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഗൂഗിൾ പേ അടക്കമുള്ള UPI ആപ്പുകൾ വഴി പണമിടപാട് നടത്താം. UPI സർക്കിൾ എന്ന പുതിയ സേവനം നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്നലെ...

SSLC യും പാചകവും കൈവശമുണ്ടോ? സുപ്രീംകോടതിയിൽ വൻ അവസരം

സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം, പാചകം/പാചക കലകളിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം. അലവൻസുകളുടെ നിരക്ക് അനുസരിച്ച് പ്രതിമാസം 46,210 രൂപയായിരിക്കും ശമ്പളം....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img