News

പ്രഭാത വാർത്തകൾ  2024സെപ്റ്റംബർ 02

2024 സെപ്റ്റംബർ 02  തിങ്കൾ 1199 ചിങ്ങം 17 വാർത്തകൾ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് സെപ്തംബർ എട്ട് മുതൽ 10 വരെ...

ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ, 10 ദിവസം അവധി

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ തുടങ്ങും. സെപ്റ്റംബർ 12 വരെയാണ് പരീക്ഷകൾ നടക്കുക. സെപ്റ്റംബർ മൂന്നിന് ഹൈസ്കൂൾ വിഭാഗങ്ങൾക്കും, സെപ്റ്റംബർ നാലിന് എൽപി, യു.പി വിഭാഗങ്ങൾക്കും പ്ലസ് ടുവിനും...

വിദ്യാർത്ഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ചു; കോളജിന് 20,000 രൂപ പിഴ

വിദ്യാർത്ഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസാണ് പിഴ ഒടുക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ തിരുവനന്തപുരത്ത് നടത്തിയ വിചാരണക്ക് ശേഷമാണ്...

പാലിയേക്കര ടോൾ: പുതുക്കിയ നിരക്ക്

♥ കാർ, ജീപ്പ് ഒരു ഭാഗത്തേക്ക് 90 രൂപ, 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതൽ ട്രിപ്പുകൾക്ക് 140 രൂപ, മാസം 2760 രൂപ. ചെറുകിട വാണിജ്യവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 160, ഒന്നിൽ കൂടുതൽ യാത്രക്ക്...

ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ

പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് അഞ്ചാംമെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 ഇനത്തിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. പാരീസിലെ ചാറ്റോറോക്സ് ഫൈനൽ റേഞ്ചിൽ 211.1 പോയൻ്റോടെയാണ് 25-കാരിയായ റുബീന...

ഇന്ന് തീവ്രമഴ; 5 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒപ്പം വരും മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

KSRTC ബസ് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ അമ്പലപ്പുഴയിൽ KSRTC ബസ് ബൈക്കിലിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിൻ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. തിരുവല്ല സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. രാത്രി...

കനത്ത മഴ; ട്രെയിൻ റദ്ദാക്കി

1) സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇന്ന് (01.09.2024) പൂർണമായും റദ്ദാക്കി. 2) 17229 തിരുവനന്തപുരം സെൻട്രൽ - സെക്കന്തരാബാദ് ശബരി എക്സ്പ്രസ് 03.09.2024...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img