News

നെഹ്റുട്രോഫി വള്ളംകളിയുടെ അനിശ്ചിതത്വത്തിന് പരിഹാരം

ഈ മാസം 28ന് വള്ളംകളി നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കളക്ടർക്ക് നിവേദനം നൽകും. നെഹ്റു ട്രോഫി ജലമേളയ്ക്കായി ലോകമെമ്പാടും കാത്തിരിക്കുന്ന ലക്ഷക്കണക്കിന് നെഹ്റു ട്രോഫി...

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ആരംഭിച്ചതോടെ നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും. രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും....

ബുധനാഴ്ച‌ വരെ മഴ തകർത്ത് പെയ്യും

എട്ടിടത്ത് യെല്ലോ അലേർട്ട് ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 4...

അർജുന്റെ ഭാര്യ ഇന്ന് ജോലിയിൽ പ്രവേശിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്‌ണപ്രിയ ഇന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കും. ജൂനിയർ ക്ലർക്ക് തസ്തികയിലേക്കാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിയമനം സംബന്ധിച്ച...

ഇന്ന് ലോക നാളികേര ദിനം

സെപ്റ്റംബർ 2ന് ലോക നാളികേര ദിനം ആയി ആചരിക്കുന്നു. 1999 മുതലാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. നാളികേരത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും അവബോധം...

മുണ്ടക്കൈ, ചൂരൽമല സ്‌കൂളുകളിലെ വിദ്യാർഥികൾ തിരികെ ക്ലാസിലേക്ക്

ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഇന്ന് ക്ലാസുകൾ പുനരാരംഭിക്കും. ഒരു മാസത്തിനു ശേഷം അവർ ഇന്ന് വീണ്ടും സ്കൂ‌ളുകളിലേക്ക് എത്തുകയാണ്. വർണാഭ ചടങ്ങുകളോടെ മേപ്പാടി ഗവ. ഹയർ സെക്കൻഡറി...

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30ന് ആണ് ആദ്യ മത്സരം. ആലപ്പി റിപ്പിൾസും തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ്...

ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31ന്

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്‌ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്നു വൈകീട്ട് 4 മണിക്ക് മാതൃ ഇടവക കൂടിയായ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img