News

ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി

ഇന്ന് ഉച്ചയോടുകൂടിയാണ് ചേർത്തല പൊലീസിന് വിവരം ലഭിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തുകയും തുടർന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോൾ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ...

പുതിയ തന്ത്രത്തിലൂടെ ടാറ്റ നേടുന്നത് 7,000 കോടി

മിഡിൽ ക്ലാസ്സിനെ ലക്ഷ്യം വെച്ച് ടാറ്റ ആരംഭിച്ച ബ്രാൻഡാണ് സുഡിയോ. എന്നാൽ, പരസ്യങ്ങൾക്കായി പണം ചിലവഴിക്കുകയോ കിഴിവുകൾ വാഗ്ദാനം ചെയ്യുകയോ ചെയ്യാതെയാണ് ടാറ്റ ഉയർന്ന വരുമാനം ഉറപ്പാക്കുന്നത്. പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് പകരം, ഉപഭോക്താക്കളെ...

ആന്ധ്രയിൽ വെള്ളപ്പൊക്കം; 24 മരണം, 140 ട്രെയിനുകൾ റദ്ദാക്കി

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 140ഓളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിജയവാഡ ഡിവിഷൻ ഉൾപ്പെടുന്ന സെക്കന്തരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ സോൺ ആണ് 140 ട്രെയിൻ...

പ്രവാസികൾക്ക് കനത്ത തിരിച്ചടി

ഒമാനിൽ 40 ഓളം മേഖലയിൽ കൂടി സ്വദേശിവൽകരണം ഏർപ്പെടുത്താൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. വിവിധ ഘട്ടങ്ങളിലായിട്ടാണ് സ്വദേശിവൽകരണ നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ മാസങ്ങളിലും വിവിധ വിഭാഗങ്ങളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുകയും വിദേശികൾക്ക് വിസ വിലക്കേർപ്പെടുത്തുകയും...

തോക്ക് ലൈസൻസിന് അപേക്ഷിച്ച് അൻവർ

ADGP അടക്കമുള്ള ഉന്നതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിന് അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ കളക്ടറുടെ ഓഫീസിൽ...

ആന്ധ്രയിലും തെലങ്കാനയിലും പ്രളയം

തെലങ്കാന പ്രളയത്തിൽ മരണസംഖ്യ 27 ആയി തെലങ്കാനയിൽ 15 പേരും ആന്ധ്രയിൽ 12 പേരുമാണ് പ്രളയത്തിൽ മരണപ്പെട്ടത്. ഇരുസംസ്ഥാനങ്ങളിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് 17,000-ത്തിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം പെയ്യുന്ന തുടർച്ചയായ മഴയാണ്...

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ഗ്രൗണ്ട് ജോസ് കെ. മാണി എം. പി. ഉൽഘാടനം ചെയ്തു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, ആധുനിക രീതിയിൽ...

‘പഠിച്ചു മുന്നേറൂ,വിദ്യാഭ്യാസ വകുപ്പ് ഒപ്പമുണ്ട്’; മന്ത്രി വി ശിവൻകുട്ടി

വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിലാണ് കുട്ടികൾ എത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി. വയനാടിനൊപ്പമാണ് ഈ നാട് മുഴുവനെന്നും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img