News

എം. മുകേഷിന്റെ രാജ്യക്കാര്യമുൾപ്പെടെ ചർച്ച ചെയ്യുന്നതിനായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ രാജ്യക്കാര്യം ചർച്ചയായില്ല. ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാണ്. തന്നെ...

താൻ ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാൽ

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. താൻ എവിടേയും ഒളിച്ചോടിപ്പോയിട്ടില്ലെന്ന് മോഹൻ ലാൽ പറഞ്ഞു. തന്റെ വ്യക്തിപരമായ കാര്യങ്ങളാൽ കുറച്ചു നാളായി കേരളത്തിൽ ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മാറിനിന്നത്. എല്ലാ മേഖലയിലും...

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണുന്നു

ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് മോഹൻലാൽ മാധ്യമങ്ങളെ കാണും. അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍വരുന്നത് . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങളിൽ മോഹൻലാൽ ഇന്ന് ആദ്യമായി...

ഗുജറാത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു

അസ്‌ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു കച്ച് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്‍ദ്ദം കനത്ത മഴ പെയ്യിച്ചെങ്കിലും ചുഴലിക്കാറ്റ് ആശങ്ക പതിയെ ഒഴിഞ്ഞു . അറബിക്കടലില്‍ ഒമാന്‍ തീരം...

നാല് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2024ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി റിപ്പോര്‍ട്ടര്‍ ഹിന്ദ് ഖൗദരി, പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ബിസാന്‍ ഔദ, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ വെയ്ല്‍ അല്‍ ദഹ്ദൂഹ് എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.നാല് പേരും തങ്ങളുടെ സമൂഹ...

കോഴിക്കോട് കനത്ത മഴ

കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ മലയോര മേഖലയിൽ ശക്തമായ മഴ. തൊട്ടിൽപാലം പുഴയിലെ ജലനിരപ്പ് ഉയർന്നു. കാവിലുംപാറ, വയനാട് മലനിരകളിൽ ശക്തമായ മഴ പെയ്തതോടെയാണ് തൊട്ടിൽപാലം പുഴയിലെയും നടുത്തോട്ടിലെയും ജലനിരപ്പ് ഉയർന്നത്. താഴ്വാരത്ത് കാര്യമായ...

അതിജീവനത്തിലേക്ക് വയനാട്

ദുരന്തനാളുകളിൽ അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. പഴശ്ശി പാർക്ക്, എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവിറോൺസ്, ഹെറിറ്റേജ് മ്യൂസിയം, പൂക്കോട് തടാകം, കർളാട് തടാകം, പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം...

ഉത്തരാഖണ്ഡ് കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു

തകരാറിലായ ഹെലികോപ്റ്റർ വ്യോമസേനയുടെ MI 17 ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ആളപായമില്ല. തകരാറിലായ ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത് റോപ്പ് പൊട്ടിയതാണ് MI-17 ൻ്റെ ബാലൻസ് നഷ്ടപ്പെടാൻ കാരണം. ഇതേ തുടർന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img