News

ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങൾക്ക് അമേരിക്കയുടെ ഉപരോധ മുന്നറിയിപ്പ്

ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. 'ഓപ്പറേഷൻ എക്കണോമിക് https://www.youtube.com/watch?v=JSRUD73-asQ ഔട്ട്കാസ്റ്റ്' എന്നാണ് ഉപരോധ...

തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും; ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പഴ‌ഞ്ചൊല്ല് അന്വർത്ഥമാക്കാനാണ് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. സമൃദ്ധിയുടെ...

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു

പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി ഇന്ന് മുതൽ ശനിയാഴ്ച വരെ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നു.കൺവെൻഷൻ നയിക്കുന്നത് പ്രസിദ്ധ...

കർഷകൻ നാടിന്റെ നട്ടെല്ല്: കത്തോലിക്കാ കോൺഗ്രസ് കർഷക സംഗമം കടപ്ലാമറ്റത്ത് നടന്നു

കർഷകൻ നാടിന്റെ നട്ടെല്ല്. കടപ്ലാമാറ്റം : കർഷകൻ നാടിന്റെ നട്ടല്ലെണെന്നും, കർഷകന്റെ അധ്വാനഫലമാണ് നാടിന്റെ ഐശ്വര്യത്തിന് കാരണമെന്നും കത്തോലിക്കാ കോൺഗ്രസ്‌. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി സംഘടിപ്പിക്കുന്ന 12-ാമത് അടുക്കളത്തോട്ടം മത്സരത്തിന്റെ കുറവിലങ്ങാട്...

ഗോതമ്പ്, ആട്ട, മൈദ കയറ്റുമതി നിരോധനം പിൻവലിച്ച് കേന്ദ്രം; നാല് വർഷത്തിന് ശേഷം തീരുമാനം

ന്യൂഡൽഹി: ഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ വിദേശത്തേക്കുള്ള കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം കേന്ദ്ര സർക്കാർ അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കയറ്റുമതി നയം 'നിരോധിതം' എന്നതിൽ നിന്നും...

ആദിവാസി വിദ്യാർത്ഥികളുടെ വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി

: പൂനെ ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയം ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് രാഹുല്‍ ഗാന്ധി കത്തയച്ചു. അവധിക്ക് ശേഷം...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തിരുവോണ നാളിലും മഴ തുടരും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 25

2026 ആഗസ്റ്റ് 25 ചൊവ്വാ ചിങ്ങം 09 👉📰 പാലാ: ഇത്തവണത്തെ ഓണത്തിന് ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അഗ്രിമ ഒരുക്കുന്ന ഓണ വിപണിക്ക് തുടക്കമായി. അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img