News

വിമാന സർവീസുകൾ വൈകുന്നു; സ്പൈസ് ജെറ്റിന് മുന്നറിയിപ്പ് നോട്ടീസുമായി സിയാൽ

വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ആ​ഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു. കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ...

വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി; പകൽ നിരക്ക് കുറയും, 2027 മുതൽ കെഎസ്ഇബി നഷ്ടം തിരിച്ചുപിടിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 2027 മുതൽ 2032 വരെയുള്ള അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. സമയം നോക്കി നിരക്ക് നിശ്ചയിക്കുന്ന 'ടൈം...

ബേപ്പൂർ സ്ഥാനാർത്ഥി വിവാദം: പി.വി. അൻവറിന് പിന്തുണയുമായി കാരാട്ട് റസാഖ്

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ്. ബേപ്പൂരിൽ കാലുവാരിയെങ്കിൽ അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണെന്നും പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വതന്ത്ര...

പാലാ മരിയസദനത്തിൽ മദർ തെരേസ ദിനവും അഗതി അനാഥ ദിനാചരണവും സംഘടിപ്പിച്ചു

മദർ തെരേസ ദിനാചരണത്തിന്റെയും അഗതി അനാഥ ദിനത്തിന്റെയും ഭാഗമായി പാലാ മരിയസദനത്തിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. അഗതികൾക്കും ആലംബഹീനർക്കും തണലായി മാറിയ മദർ തെരേസയുടെ ഓർമ്മകൾ പുതുക്കുന്നതിനായി സംഘടിപ്പിച്ച ദിനാചരണത്തിൽ മരിയസദനത്തിലെ അന്തവാസികളും...

പാലാ മീഡിയ അക്കാദമി ഓണാഘോഷം: മാധ്യമപ്രവർത്തനത്തിന് സത്യസന്ധതയുടെ മാനങ്ങൾ നൽകി മുന്നോട്ട് പോകുന്നുവെന്ന് മായാ രാഹുൽ

പാലാ :മാധ്യമ പ്രവർത്തനത്തിന് സത്യ സന്ധതയുടെയും ,നേരിന്റെയും പുത്തൻമാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമിയുടെ  മുന്നോട്ടുള്ള ഗമനമെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ അഭിപ്രായപ്പെട്ടു .പാലാ മീഡിയാ അക്കാദമിയുടെ ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികളുടെ ഓണാഘോഷത്തിന് 2 ലക്ഷം രൂപ; ക്ഷേമ പെൻഷനായി 1105 കോടി അനുവദിച്ചുവനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ്...

കണ്ണൂർ എളയാവൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ; മലയോരത്ത് ഉരുൾപൊട്ടൽ

കണ്ണൂർ എളയാവൂരിൽ ദേശീയ പാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. മൂന്ന് വർഷം മുൻപ് വൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്ന് രാവിലെ സംരക്ഷണ ഭിത്തി തകർന്ന് 15 അടി താഴ്ചയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത...

ചെണ്ടുമല്ലി പൂപ്പാടം ഒരുക്കി ആശ്രയ ചാരിറ്റബിൾ സൊസൈറ്റി

​ഓണത്തിന് പൂക്കളമൊരുക്കാൻ ഇനി പൂക്കൾ തേടി അലയേണ്ടതില്ല.ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. പത്ത് സെന്റോളം വരുന്ന സ്ഥലത്ത് മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img