News

മലയാളികൾക്ക് ഇന്ന് പൊന്നോണം; സമത്വത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി തിരുവോണ നാൾ

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ മലയാളി മനസ്സുകളിൽ നന്മയും സമത്വവും നിറച്ച് ഇന്ന് തിരുവോണം. കാർഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം, ജാതിമത ചിന്തകൾക്കതീതമായ ഒത്തൊരുമയുടെയും വിശ്വമാനവികതയുടെയും സന്ദേശമാണ് ഓരോ മലയാളിക്കും പകരുന്നത്. https://www.youtube.com/watch?v=td0oZhGSjNo പഞ്ഞക്കർക്കിടകം മാറി ചിങ്ങവെയിലിന്റെ...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 26

2026 ആഗസ്റ്റ് 26 ബുധൻ ചിങ്ങം 10 👉📰  പതിനൊന്നാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെയും എട്ടുനോമ്പാചരണത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 29 മുതൽ...

പ്രതിസന്ധികളിൽ ആത്മവിശ്വാസം പകരുന്നതാണ് ഓണം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും...

പ്രതിരോധ രംഗത്ത് നിർണായക മാറ്റം: മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകാൻ കേന്ദ്ര അനുമതി

രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ...

പ്രതീക്ഷയോടെ മുന്നോട്ട് പോകാം: ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: മലയാളികൾക്ക് ഓണം ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും https://www.youtube.com/watch?v=ioJeZLRzN8U അതിർവരമ്പുകൾക്കപ്പുറം മലയാളി മനസുകളെ ഒരുമിപ്പിക്കുന്ന മഹത്തായ...

പാമ്പാടി ഗ്രാമപഞ്ചായത്ത് ‘പ്രചോദനം 2026’ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പ്രചോദനം 2026' വിദ്യാഭ്യാസ അവാർഡ് വിതരണം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു....

കുറവിലങ്ങാട് ബൈബിൾ കൺവൻഷനും എട്ടുനോമ്പാചരണത്തിനും ഒരുക്കങ്ങളായി; ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ കൺവൻഷൻ

കുറവിലങ്ങാട്: പതിനൊന്നാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെയും എട്ടുനോമ്പാചരണത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ വൈകുന്നേരം 4 മുതൽ...

സ്ഥാനമാനങ്ങളല്ല, നിലപാടാണ് സി.പി.ഐയുടെ രാഷ്ട്രീയം: വി. ശിവൻകുട്ടിക്ക് മറുപടിയുമായി എ.ഐ.വൈ.എഫ്

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ. സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം. ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img