News

ക്രിസ്തീയ വിശ്വാസം ഒരു ചിന്താധാരയായിട്ടോ ഒരു സംസ്‌കാരത്തിന്റെ തിരിച്ചറിയൽ മോഡിയായോ, ആവശ്യമുള്ളപ്പോൾ നോക്കുന്ന നിയമസംഹിതയായിട്ടോ ചുരുക്കാനാവില്ല

ഗ്രീക്ക് യുക്തിചിന്തയുടെയും ക്രൈസ്‌തവാനന്തര ആദർശവാദത്തിന്റെയും ഭൗതികവാദത്തിന്റെയും അനായാസമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ വ്യക്തിത്വവാദസംസ്‌കാരത്തിൻ്റെ സന്താനങ്ങൾ എന്നനിലയിൽ, ക്രിസ്തീയതയെ ഒരു സിദ്ധാന്തമായോ, തത്ത്വ ശാസ്ത്രമായോ, ധാർമിക നിയമസംഹി തയായോ, വൈകാരികഭാവമായോ ചുരുക്കാൻ കഴിയില്ലെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ...

ലോഗോസ് ഫാമിലി ക്വിസ് പാലാ രൂപത വിജയികൾ

പാലാ: പാലാ രൂപത ബൈബിൾ അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫാ. തോമസ് നാഗനൂലിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയ്ക്കുവേണ്ടിയുള്ള ലോഗോസ് ഫാമിലി ക്വിസ് ഷലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് ബൈബിൾ...

ആര് പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല

അമേരിക്കയിൽ ആര് തന്നെ പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ സുരക്ഷയടക്കമുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഇതിനു കാരണം. ജോ ബൈഡന്റെ ഭരണകാലത്ത് പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും സാങ്കേതികവിദ്യാരംഗത്തും...

ഹെയ്തിയില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്‍റ് തകര്‍ത്ത് സായുധ സംഘം

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ കോൺവെന്‍റിന് നേരെ സായുധസംഘത്തിന്റെ ആക്രമണം. രാജ്യ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ബാസ് ഡെൽമാസിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ...

അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു

ഏറ്റവും ഒടുവിലെ നില അനുസരിച്ച് ട്രംപ് 205 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഉറപ്പിച്ചിരിക്കുന്നത്. കമല ഹാരിസ് ഏകദേശം 117 വോട്ടുകളാണ് ലഭിച്ചത്. 16 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. 9 സംസ്ഥാനങ്ങള്‍ കമലയ്‌ക്കൊപ്പം. എട്ട് സംസ്ഥാനങ്ങളില്‍...

അനുദിന വിശുദ്ധർ – ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്

ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി....

പ്രഭാത വാർത്തകൾ 2024 നവംബർ 06

2024 നവംബർ 06 ബുധൻ 1199 തുലാം 21 വാർത്തകൾ ഇനിയും തിരിച്ചെത്താത്ത 2000 ത്തിന് പുറകെ തലയും പുകച്ച് പാഞ്ഞ് ആർബിഐ പൊതുവിപണിയിൽ നിന്ന് പിൻവലിച്ച് മാസങ്ങൾ...

ഇനിയും തിരിച്ചെത്താത്ത 2000 ത്തിന് പുറകെ തലയും പുകച്ച് പാഞ്ഞ് ആർബിഐ

പൊതുവിപണിയിൽ നിന്ന് പിൻവലിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ മുഴുവൻ രണ്ടായിരം രൂപ നോട്ടുകളും റിസർവ് ബാങ്കിലേക്ക് തിരിച്ചെത്തിയില്ലെന്ന് റിപ്പോർട്ട്. ഏഴായിരം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും കേന്ദ്ര ബാങ്കിലേക്ക് എത്താനുണ്ടെന്നാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img