News

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ . കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി വെള്ളൂർ സ്വദേശിനി ലസീന എൻ.എസിനെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ലോറിയിൽ തടി...

ട്രംപ് അധികാരത്തിൽ

അമേരിക്കയിൽ വീണ്ടും പ്രസിഡന്റായി ഡോണൾഡ് ട്രംപ്. ഡോണൾഡ് ട്രംപിന് 277 ഇലക്ടറൽ വോട്ടും. കമല ഹാരിസിന് 226 വോട്ടുകളും ലഭിച്ചു. അമേരിക്കൻ ചരിത്രത്തിൽ തോൽവിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റ്‌. ഡോണൾഡ് ട്രംപ്...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് മുന്നേറുന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവെയുള്ള ട്രെന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം എന്ന് സൂചന. നിലവിലെ സാഹചര്യമനുസരിച്ച് സ്വിങ് സ്‌റ്റേറ്റുകള്‍ മൂന്നെണ്ണം ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യത കമല ഹാരിസിനുള്ളു. എന്നാല്‍ ഈ സ്റ്റേറ്റുകളിലധികവും...

ഹാലോവീന് ‘വിശുദ്ധിയുടെ മറുപടി’യുമായി ഫിലിപ്പീന്‍സ്

ഹാലോവീന്‍ പൈശാചിക വേഷവിധാനങ്ങള്‍ക്കു മറുപടിയുമായി ഫിലിപ്പീന്‍സില്‍ വിശുദ്ധരുടെ വേഷ മാതൃക അനുകരിച്ച് നടന്ന 'സെയിന്‍റ്സ് പരേഡ്' ശ്രദ്ധേയമായി. ആളുകളെ ഭയപ്പെടുത്തുന്ന വസ്ത്രവും ഒരുക്കവുമായി പാശ്ചാത്യ രാജ്യങ്ങളില്‍ ഹാലോവീൻ ആഘോഷിച്ചപ്പോൾ, സകല വിശുദ്ധരുടെയും തിരുനാള്‍...

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ

ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമില രാജ്ഞിയുടെ രോഗത്തെ കുറിച്ച്...

ദൈവം, ഏക ദൈവമാണെങ്കിലും ഒരു ഏകാകിയായ ദൈവമല്ല. കൂട്ടായ്മയുടെയും സ്നേഹത്തിൻറെയും ഐക്യമാണ് അവിടുന്ന്

ക്രിസ്‌തീയ ദൈവം, ഏക ദൈവമാണെങ്കിലും ഒരു ഏകാകിയായ ദൈവമല്ല. കൂട്ടായ്മയുടെയും സ്നേഹത്തിൻറെയും ഐക്യമാണ് അവിടുന്ന്. ഇതേ കാഴ്‌ചപ്പാടിൽ, ചിലരുടെ കാഴ്‌ചപ്പാടിൽ പരിശുദ്ധാത്മാവ്, ത്രിത്വത്തിൻ്റെ മൂന്നാമത്തെ വ്യക്തി എന്ന നിലയിൽ ഏകവചനത്തിൽ വിളിക്കപ്പെടേണ്ടതല്ല. പിന്നെയോ,...

ഗുജറാത്തിലെ ആനന്ദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്നു

അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി രാത്രിയും തിരച്ചിൽ തുടർന്നു. https://www.youtube.com/watch?v=rm7wGFTILfM അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആനന്ദ് പൊലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. https://www.youtube.com/watch?v=0yLLX8vfH1g https://www.youtube.com/watch?v=6eVJEKEidww https://www.youtube.com/watch?v=kFiRsA5Yn2M വാർത്തകൾ...

മുനമ്പം ജനതയ്ക്കു ഐക്യദാര്‍ഢ്യവുമായി ഇടുക്കി രൂപതയും

കാലങ്ങളായുള്ള വിയർപ്പും കണ്ണീരും സ്വപ്‌നങ്ങളുമലിഞ്ഞ സ്വന്തം ഭൂമിയുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്കെ‌ാപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് മുനമ്പത്തു നടക്കുന്നത്. മുനമ്പം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img