കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് ബസ് റോഡിൽ നിർത്തി ഡ്രൈവർ പോയത്. കളമശ്ശേരി തേവര റൂട്ടിൽ ഓടുന്ന കൃതിക ബസ്
https://www.youtube.com/watch?v=DMyqwyfGG_E
ഡ്രൈവറാണ് ഇറങ്ങിപ്പോയത്. ക്ലീനറുമായി തർക്കം...
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.
കേരളത്തിൽ ഇന്നും (08/09/2026) നാളെയും (09/09/2026) ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C...
ഡൽഹിയിലും ജാർഖണ്ഡിലും ഉയർന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ അലയൊലികൾ മഹാരാഷ്ട്രയിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ
https://www.youtube.com/watch?v=LhUbteZPweE
(MPSC) പരീക്ഷകളിലെ തുടർച്ചയായ പേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പൂനെയിൽ തെരുവിലിറങ്ങിയത്.
https://www.youtube.com/watch?v=iicoPxrMjxc&t=8s&pp=0gcJCRsMAYcqIYzv
മാർച്ചിൽ...
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും പവന് 1,13,920...
അമ്പലപ്പുഴ എം.എൽ.എ. ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും വെല്ലുവിളിയുമായി മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്.
https://www.youtube.com/watch?v=4lLgG_uVl5U
സലാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഴിമതിവിരുദ്ധ ലേബലൊട്ടിച്ച് നടക്കുന്ന സുധാകരന്റെ സ്വത്തുവിവരങ്ങളും തിരഞ്ഞെടുപ്പ്...
കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. ഫാർമക്കോളജി വിദഗ്ദ്ധനും പ്രമുഖ വ്യവസായിയുമായ ഇദ്ദേഹം കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്.
https://youtu.be/4IWnJjPn4BQ
അഹമ്മദാബാദ് എൽ.എം. കോളേജ് ഓഫ് ഫാർമസിയിൽ...
ബ്രിക്സ് ഉച്ചകോടിക്കിടയിലുള്ള ഇന്ത്യ - ചൈന ചർച്ചയിൽ വ്യാപാരബന്ധം വിശദമായി വിലയിരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ. അവശ്യ ധാതുക്കൾക്ക് ഉൾപ്പെടെ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണം ചർച്ചയാക്കും. വ്യാവസായിക ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കൈമാറ്റത്തിനുള്ള തടസ്സങ്ങൾ...
സിപിഎം സംസ്ഥാന സമിതിയിൽ വിശാല കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ പരാമർശമില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് പറയുന്നില്ലെന്നും വിമർശനം ഉയർന്നു. കണ്ണൂരിൽ നിന്നാണ് വിമർശനം ഉയർന്നത്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട്...