News

കേരള റീടെയിൽ ഫുട് വെയർ അസോസിയേഷൻ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവുംഫെബ്രുവരി 23 -ന്

ഏറ്റുമാനൂർ: കേരള റീടെയിൽ ഫുട്വെയർ അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവുംഫെബ്രുവരി 23 -ന്ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം ശാസ്ത്രി റോഡിലുള്ള കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സമ്മേളനം മന്ത്രി...

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ ആന ചരിഞ്ഞു

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതില്‍ കൊമ്പന്‍ പൂര്‍ണമായും...

കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി കൂടി അടയ്ക്കണമെന്ന കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണം

കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി കൂടി അടയ്ക്കണമെന്ന കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്നും. ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനം...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് പകരം ജോലി ചെയ്യുന്നത് ഭര്‍ത്താവ്

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി.ഡോ സഹീദയ്ക്കും ഭര്‍ത്താവ് ഡോ.സഫീലിനും എതിരെയാണ് പരാതി. കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഇതെന്നാണ് തിരൂരങ്ങാടി താലൂക്ക്...

പുതുചരിത്രം പിറക്കുന്നു; രജ്ഞി ട്രോഫിയിൽ കേരളം ഫൈനൽ ഉറപ്പിച്ചു

രഞ്ജി ട്രോഫി ആവേശപ്പോരിൽ നിർണായക ഒന്നാം ഇന്നിംങ്‌സിൽ കേരളത്തിന് രണ്ട് റൺസിന്റെ ലീഡ്. ഗുജറാത്തുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് രണ്ട് റൺസിന്റെ ലീഡ് കേരളം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിൽ നാലാം...

നദികളിലെ ഉരുൾപ്പൊട്ടൽ അവശിഷ്ടങ്ങൾ നീക്കുന്നതെന്തായി? സർക്കാരിനോട് ഹൈക്കോടതി

 വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സർക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ...

കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്ന്

കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യയുടെ കാരണം സംബന്ധിച്ച നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന്. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് ഭയന്നാകാം ഈ കുടുംബം കൂട്ടആത്മഹത്യ ചെയ്തതെന്നാണ്...

കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്

കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും ദിവസവേതനക്കാരുമാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img