News

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കാസർഗോഡ് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. രാജ്യത്ത് നവജാത...

മാതൃപിതൃവേദി പുളിങ്കുന്ന് ഫൊറോനാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുട്ടനാട്: പുളിങ്കുന്ന് ഫൊറോനായിലെ 16 ഇടവകകളിലെ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്തുവന്ന മാതൃപിതൃവേദി ഭാരവാഹികളിൽ നിന്നും ഫൊറോന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഫൊറോന ഡയറക്ടർ ഫാ.ടോം ആര്യങ്കാലയുടെ അധ്യക്ഷതയിൽ കൂടി. ഫൊറോനാ വികാരി വെരി....

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവം

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവ് ഉൽസവത്തിന്റെ ഭാഗമായി ടെക് ടോക്ക് 2025 സംഘടിപ്പിച്ചു വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റൽ നിലവിളക്ക് തെളിച്ച് ഹെഡ് മാസ്റ്റർ...

എളിമ ശീലിക്കുന്നതിനുള്ള മാർഗമാണ് കുറവുകൾ അംഗീകരിക്കുക

ഒരു എളിയ മനുഷ്യന് എന്തെങ്കിലും തിന്മ സംഭവിക്കുമ്പോൾ, അയാൾ ഉടൻതന്നെ ഉള്ളിലേക്ക് നോക്കുകയും താൻ അത് അർഹിക്കുന്നുവെന്ന് വിധിക്കുകയും ചെയ്യും. മറ്റുള്ളവരെ പഴിക്കാനോ നിന്ദിക്കാനോ അയാൾ സ്വയം ശ്രമിക്കില്ല. ഒരു കോലാഹലവുമില്ലാതെ, മുറുമുറുപ്പു...

രഞ്ജി ട്രോഫി; കേരളം ഫൈനലിൽ

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കേരളത്തിന്റെ എതിരാളികള്‍....

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ...

21 മില്യൺ ഡോളർ അമേരിക്ക നൽകിയത് ഇന്ത്യക്കല്ല:ബംഗ്ലാദേശിന്

ബുധനാഴ്ച മിയാമിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയ്ക്ക് എന്തിന് പണം നല്‍കണമെന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.ലോകത്തില്‍ ഏറ്റവും കൂടുല്‍ നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവരുടെ നികുതി വളരെ കൂടുതലാണ്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img