News

കാക്കനാട്ടെ കൂട്ടആത്മഹത്യ; ജിഎസ്ടി കമ്മിഷണറുടെ കുടുംബം മരിക്കാന്‍ കാരണം സഹോദരിക്ക് ജോലി നഷ്ടമായ മനോവിഷമം

കാക്കനാട് ജിഎസ്ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയില്‍ രേഖകള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെത്തി....

ക്രൈസ്തവർ നികുതി അടയ്ക്കുന്നില്ലെന്നു വ്യാജ പരാതി; കിട്ടിയപാടേ അന്വേഷിക്കാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന വിചിത്ര സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക്...

ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍

വാഷിങ്ടണ്‍: മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിനെ എഫ്ബിഐ തലവനായി സെനറ്റ് തെരഞ്ഞെടുത്തു.48 സെനറ്റർമാർ അനുകൂലിച്ചും 45 പേര് എതിർത്തും വോട്ട് ചെയ്തു. ഏഴു സെനറ്റർമാർ ഹാജരായിരുന്നില്ല.ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായാണ്...

ഇസ്രയേലില്‍ ബസുകളിൽ സ്ഫോടനം;പിന്നിൽ പലസ്തീനെന്ന് ഇസ്രായേൽ

ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ സ്‌ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍...

വെടിക്കെട്ടിനിടെ അപകടം: അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം.

സിംബാവേ വ്യവസായ മന്ത്രി ശനിയാഴ്ച്ച പാലായിലെത്തുന്നു

പാലാ : ആഫ്രിക്കൻ രാജ്യമായ സിംബാവേ വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത്‌ മോദി ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പാലായിലെത്തി ളാലം സെന്റ്. മേരീസ് പള്ളി സിമിത്തേരിയിൽ അടക്കം...

കൊച്ചിയിൽ കസ്റ്റംസ് ക്വാർട്ടേഴ്‌സിലെ മൃതദേഹങ്ങൾ; ആത്മഹത്യയെന്ന് പോലീസ്

കൊച്ചി: എറണാകുളം കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാക്കനാടുള്ള കസ്റ്റംസ് ക്വാട്ടേഴ്‌സിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സെൻട്രൽ എക്‌സൈസ് അസിസ്റ്റൻറ് കമ്മീഷണർ...

മാർ സ്ലീവാ മെഡിസിറ്റിയിൽ ധർണ്ണക്കും സമരത്തിനും നിരോധനം

കെഴുവംകുളം: ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ 100 മീറ്റർ ചുറ്റളവിൽ എല്ലാവിധ സമരത്തിനും ധർണ്ണക്കും നിരോധനമേർപ്പെടുത്തി കോടതി ഉത്തരവിറക്കി. മാർ സ്ലീവാ മെഡിസിറ്റിയിലേക്കു വരുന്ന രോഗികൾ, ജോലിക്കാർ, സന്ദർശകർ എന്നിവർക്ക് യാതൊരു തടസ്സവും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img