MORNING NEWS

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 27

2026 ഏപ്രിൽ 27 തിങ്കൾ 1199 മേടം 14 വാർത്തകൾ 👉📰 തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന എ​ട​പ്പാ​ൾ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. 58...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 26

2026 ഏപ്രിൽ 26 ഞായർ 1199 മേടം 13 വാർത്തകൾ 👉📰 വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വിശുദ്ധ നാട്ടില്‍ ക്രൈസ്തവ സാന്നിധ്യം കുറയുന്നതായി ബെനഡിക്ടന്‍ സന്യാസിയുടെ വെളിപ്പെടുത്തല്‍. ജെറുസലേമിലെ സീയോൻ പർവതത്തിൽ സ്ഥിതി ചെയ്യുന്ന...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 25

2026 ഏപ്രിൽ 25 ശനി 1199 മേടം 12 വാർത്തകൾ 👉📰 നീ​ണ്ട കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ബാ​ങ്കിം​ഗ് ലൈ​സ​ൻ​സ് റി​സ​ർ​വ് ബാ​ങ്ക് റ​ദ്ദാ​ക്കി. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത് നി​ക്ഷേ​പ​ക​രു​ടെ താ​ത്പ...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 24

2026 ഏപ്രിൽ 24 വെള്ളി 1199 മേടം 11 വാർത്തകൾ 👉📰 തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച കോടാലിയിലെ വീട് പാമ്പുകളുടെ താവളം?. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന്...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 23

2026 ഏപ്രിൽ 23 വ്യാഴം 1199 മേടം 10 വാർത്തകൾ 👉📰 മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങളുമായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ . തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടുണ്ടാകില്ല. ഇക്കാര്യത്തിൽ തിരുവമ്പാടി...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 20

2026 ഏപ്രിൽ 20 തിങ്കൾ 1199 മേടം 07 വാർത്തകൾ 👉📰 കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ലെ പ്രാ​യം സം​ബ​ന്ധി​ച്ച കേ​സി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ നാ​ളെ ദേ​ശീ​യ എ​സ് സി...

പ്രഭാത വാർത്തകൾ

തമിഴ്‌നാട് വിരുദുനഗർ കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വനജ പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ 30ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോർട്ട്. https://youtube.com/shorts/3eqmLHF1y60 ഇറാൻ...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 19

2026 ഏപ്രിൽ 19 ഞായർ 1199 മേടം 06 വാർത്തകൾ 👉📰നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img