spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 17

spot_img

Date:

വാർത്തകൾ

📰👉 സെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.

📰👉 രാജ്യത്ത് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ 22 വരെയാണ് നിരോധനം

📰👉 രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്ന് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കൾ ഡോക്ടറുടെ കുറിപ്പടി വാങ്ങുന്നത് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം കേന്ദ്രം പരിശോധിച്ചതിന് ശേഷമാണ് 2026 ജൂൺ 9 ന് വിജ്ഞാപനം പുറപ്പെടുവിച്ചത്

📰👉 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഒരു ചരിത്രം കൂടി സ്വന്തമാക്കി ജര്‍മന്‍ ഫുട്ബോള്‍ ടീം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച രാജ്യമെന്ന റിക്കാര്‍ഡാണ് ജര്‍മനി സ്വന്തം പേരിലാക്കിയത്.കുറസാവോയ്‌ക്കെതിരായ കളിയില്‍ ഏഴ് ഗോള്‍ നേടിയതോടെയാണ് ചരിത്ര നേട്ടം

📰👉 കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. തൂണേരിയില്‍ ഒമ്പത് വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്ക് ശേഷം രോഗം ഭേദമായി വീട്ടിലെത്തിയതിന് പിന്നാലെയാണ് പരിശോധനാ ഫലം വന്നത്.

📰👉 അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ സമാധാന കരാറിനെതിരെ പരസ്യ വിയോജിപ്പുമായി ഇസ്രായേൽ. പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങൾ തള്ളിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു, ലെബനാനിലെ സുരക്ഷാ ബഫർ മേഖലയിൽ നിന്നുള്ള സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് അസന്നിഗ്‌ദ്ധമായി വ്യക്തമാക്കി

📰👉 സമാധാനച്ചർച്ചകളിൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ പെരുമാറ്റത്തെ പ്രതിരോധിക്കാൻ ഇറാൻ സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയതായി റിപ്പോർട്ട്. ട്രംപിന്റെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും മധ്യസ്ഥർ വഴി അദ്ദേഹത്തിന് കൈമാറുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനും രണ്ട് മുതിർന്ന സൈക്കോളജിസ്റ്റുകളെ ഇറാൻ നിയോഗിച്ചിരുന്നു.

📰👉 കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തും. കേന്ദ്ര ഏജൻസികളുടെ പ്രതിനിധികളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചർച്ച നടത്തി.

📰👉 സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്നു​​​​വെ​​​​ന്ന രീ​​​തി​​​യി​​​ൽ സ​​​​മൂഹ​​​​മാ​​​​ധ്യ​​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നു കേ​​​​ന്ദ്രം. 2026ലെ ​​​​യു​​​​പി​​​​എ​​​​സ്‌​​​​സി സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് (പ്രി​​​​ലി​​​​മി​​​​ന​​​​റി) ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്ന പ്ര​​​​ചാ​​​​രണം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​സ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ബ്യൂ​​​​റോ വ​​​​സ്തു​​​​താ അ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​മാ​​ണ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

📰👉 സ​​​മാ​​​ധാ​​​ന ​​​ധാ​​​ര​​​ണപ്ര​​​കാ​​​രം ഇ​​​റാ​​​ൻ ഒ​​​രി​​​ക്ക​​​ലും അ​​​ണ്വാ​​​യു​​​ധം ഉ​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഫ്രാ​​​ൻ​​​സി​​​ലെ ജി7 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഖ​​​ത്ത​​​ർ അ​​​മീ​​​ർ ഹ​​​മ​​​ദ് അ​​​ൽ-​​​താ​​​നി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related