MORNING NEWS

പ്രഭാത വാർത്തകൾ 2026 ജൂലൈ 17

2026 ജൂലൈ 17 വ്യാഴം കർക്കിടകം 01 📰👉 തൃശൂർ അന്നമനടയിൽ കെ എസ് ഇ ബി ഓഫീസിൽ അതിക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വെണ്ണൂർ സ്വദേശികളായ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 16

2026 ജൂലൈ 16 വ്യാഴം മിഥുനം 32 📰👉 സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. പ്ര​​​തി​​​സ​​​ന്ധി​​​ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും കെ​​​എ​​​സ്ഇ​​​ബി...

പ്രഭാത വാർത്തകൾ 2026 ജൂലൈ 15

2026 ജൂലൈ 15 ബുധൻ മിഥുനം 30 📰👉 ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടി'ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജൂലൈ 15ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച...

പ്രഭാത വാർത്തകൾ 2026 ജൂലൈ 14

2026 ജൂലൈ 14 ചൊവാ മിഥുനം 29 📰👉 പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്. ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.ഇതോടെ എണ്ണ വില ബാരലിന്...

പ്രഭാത വാർത്തകൾ 2026 ജൂലൈ 13

2026 ജൂലൈ 13 തിങ്കൾ മിഥുനം 28 📰👉 ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391...

പ്രഭാത വാർത്തകൾ 2026 ജൂലൈ 12

2026 ജൂലൈ 12 ഞായർ മിഥുനം 27 📰👉ഗാനകോകിലം എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം. മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ ഏഴര മുതല്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി...

പ്രഭാത വാർത്തകൾ 2026 ജൂലൈ 11

2026 ജൂലൈ 11 shani മിഥുനം 26 📰👉 തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം. രണ്ടാം നിലയിലെ കിച്ചണിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു....

പ്രഭാത വാർത്തകൾ 2026 ജൂലൈ 09

2026 ജൂലൈ 09 വ്യാഴം മിഥുനം 24 വാർത്തകൾ 📰👉 വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തെ കുറിച്ച് സർക്കാരിന് ഒന്നും അ റിയില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. 60 ശതമാനം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img