ക്വാരഘോഷ്; ഇറാഖിൽ ക്രൈസ്തവരുടെ നഗരം എന്നറിയപ്പെട്ടിരുന്ന ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ.
അറുപതിനായിരത്തോളം മാത്രം ജനസംഖ്യ വരുന്ന ഉത്തര ഇറാഖി നഗരമായ ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ്...
റോം: ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ശക്തമായ ഇടപെടല്‍ നടത്തി ഏറെ ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനി മദർ എൽവീര പെട്രോസി നിത്യതയില്‍.
ഓഗസ്റ്റ് മൂന്നാം തീയതി ഇറ്റലിയിലെ സലൂസോയിൽവെച്ചായിരുന്നു അവരുടെ അന്ത്യം....
ലിസ്ബണിൽ നടന്ന ലോകായുവജനദിനാഘോഷങ്ങളിൽ സന്നദ്ധസേവനം നടത്തിയ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ഓഗസ്റ്റ് 6 ഞായറാഴ്‌ച വൈകുന്നേരം അനുവദിച്ച കൂടിക്കാഴ്ചയിൽ, അവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ലോകത്ത് സ്നേഹത്തിന്റെയും ഒരുമയുടെയും ചൈതന്യത്തിൽ സേവനം...
പാപ്പായുടെ ലിസ്ബൺ സന്ദർശനത്തിനും ലോക യുവജന സംഗമത്തിനും പരിസമാപ്തി!
പോർച്ചുഗലിൽ, ഈ ദിനങ്ങളിൽ യുവജന സാഗരമായി മാറിയ ലിസ്ബൺ നഗരത്തിൽ ആഗസ്റ്റ് ഒന്നിന് തുടക്കം കുറിച്ച മുപ്പത്തിയേഴാം ആഗോള കത്തോലിക്ക യുവജനദിന സംഗമത്തിന് ഞായറാഴ്ച...
പോർച്ചുഗൽ: WYD യോട് അനുബന്ധിച്ച് പോർച്ചുഗലിലെ ലിസ്ബണിൽ SMYM ആഭിമുഖ്യത്തിൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി ഒന്നിച്ചു ചേർന്ന സീറോമലബാർ യുവജന സംഗമം മാർ ബോസ്കോ പുത്തൂർ ഉദഘാടനം ചെയ്യുന്നു.
മാർ ജോസഫ്...
കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരള സഭാ നവീകരണം 2022- 25 ന്റെ ഭാഗമായി ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടകസമിതി രൂപീകരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടന്നു.
18 കമ്മിറ്റികൾക്ക് സമ്മേളനം...
വത്തിക്കാന്‍ സിറ്റി: യേശു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.
പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഇന്നലെ കുരിശിന്റെ വഴിയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്....
നിറകണ്ണുകളോടെയുള്ള പ്രാര്‍ത്ഥനയും വിശ്വാസ സാക്ഷ്യങ്ങളും പാപ്പയുടെ മഹനീയ സാന്നിധ്യവും ഉള്‍പ്പെടെ ഓരോ നിമിഷവും അനുഗ്രഹമായി തീര്‍ന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം.
കഴിഞ്ഞ ആറ് ദിവസമായി നടന്നുവന്ന യുവജന സംഗമത്തിലെ...