International

അണുവായുധ വിമുക്ത ലോകത്തിനായി മെത്രാന്മാരുടെ പങ്കാളിത്ത കരാർ

അണുവായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിന് പര്യാപ്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാരുടെ പ്രതിനിധികൾ ലോകനേതാക്കളോട് ആവശ്യപ്പെടുന്നു. ആണവ മുക്ത ലോകത്തിനായി സംഘാതമായി യത്നിക്കാൻ പ്രതിജ്ഞാബദ്ധരായി ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാർ.1945...

അംഗോളയിലെ പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ പങ്കുചേര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രഥമ ന്യൂണ്‍ഷ്യോയുടെ മെത്രാഭിഷേകത്തില്‍ കാര്‍മ്മികത്വം വഹിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി. പാക്കിസ്ഥാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ആര്‍ച്ച് ബിഷപ്പ് ജർമാനോ പെനമോട്ടിന്റെ മെത്രാഭിഷേകത്തിനായാണ് വത്തിക്കാന്‍...

ഹവായ് ദ്വീപസമൂഹത്തിൽ കാട്ടുതീ ദുരന്തം, പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും !

അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മവുയി കാട്ടുതീബാധിത പ്രദേശം.  അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മവൂയി ദ്വീപിൽ അനേകരുടെ ജീവനപഹരിച്ച കാട്ടുതീ ദുരന്തത്തിൽ മാർപ്പാപ്പാ ഖേദം പ്രകടിപ്പിക്കുന്നു. ഫ്രാൻസീസ് പാപ്പായുടെ...

അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി അതിദയനീയം

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ് അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി അതിദയനീയംഅഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക്...

നിക്കരാഗ്വേൻ ബിഷപ്പ് അൽവാരെസ് ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് വേണം: അമേരിക്കന്‍ ജനപ്രതിനിധി ക്രിസ് സ്മിത്ത്

വാഷിംഗ്ടണ്‍ ഡി‌സി: നിക്കരാഗ്വേൻ ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിന് കീഴില്‍ തടവിലാക്കപ്പെട്ട കത്തോലിക്കാ ബിഷപ്പും മതസ്വാതന്ത്ര്യത്തിന്റെ വക്താവുമായ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധി ക്രിസ് സ്മിത്ത്. ...

കടലിനുമീതെ സഞ്ചരിക്കാൻ കരുത്തേകുന്ന കർത്താവ്

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം അധ്യായത്തിന്റെ ഇരുപത്തിരണ്ടു മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങൾ, തിരമാലകളിൽപ്പെട്ട് ഉലയുന്ന തോണിയിൽ ആയിരിക്കുന്ന തന്റെ ശിഷ്യരുടെ സമീപത്തേക്ക് കടലിനു മീതെ നടന്നു ചെല്ലുന്ന, കാറ്റിനെ ശമിപ്പിച്ച് അവരെ...

സ്ലോവേനിയയിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്കാസഭ

വെള്ളപ്പൊക്കം അതിരൂക്ഷമായ നാശം വിതച്ച യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ വിവിധ രൂപതകളും,യുവജനസംഘടനകളും,കാരിത്താസ് സംഘടനയും സംയുക്തമായി പരിശ്രമിക്കുന്നു കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കത്താലും, മണ്ണിടിച്ചിലിനാലും ഏറെ ദുരിതമനുഭവിക്കുകയാണ് സ്ലോവേനിയൻ ജനത. ഭക്ഷ്യവസ്തുക്കളുടെയും,...

ആഫ്രിക്കൻ രാജ്യങ്ങളോട് സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി നൈജീരിയൻ മെത്രാൻ സമിതി

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയ സംഭവത്തില്‍ സൈനിക നടപടിക്ക് മുതിരരുതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളോട് നൈജീരിയൻ മെത്രാൻ സമിതി. രണ്ടാഴ്ചകൾക്ക് മുന്‍പാണ് പ്രസിഡന്‍റായിരുന്ന മുഹമ്മദ് ബാസമിനെ പുറത്താക്കി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img