International

കടലിനുമീതെ സഞ്ചരിക്കാൻ കരുത്തേകുന്ന കർത്താവ്

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം അധ്യായത്തിന്റെ ഇരുപത്തിരണ്ടു മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങൾ, തിരമാലകളിൽപ്പെട്ട് ഉലയുന്ന തോണിയിൽ ആയിരിക്കുന്ന തന്റെ ശിഷ്യരുടെ സമീപത്തേക്ക് കടലിനു മീതെ നടന്നു ചെല്ലുന്ന, കാറ്റിനെ ശമിപ്പിച്ച് അവരെ...

സ്ലോവേനിയയിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്കാസഭ

വെള്ളപ്പൊക്കം അതിരൂക്ഷമായ നാശം വിതച്ച യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ വിവിധ രൂപതകളും,യുവജനസംഘടനകളും,കാരിത്താസ് സംഘടനയും സംയുക്തമായി പരിശ്രമിക്കുന്നു കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കത്താലും, മണ്ണിടിച്ചിലിനാലും ഏറെ ദുരിതമനുഭവിക്കുകയാണ് സ്ലോവേനിയൻ ജനത. ഭക്ഷ്യവസ്തുക്കളുടെയും,...

ആഫ്രിക്കൻ രാജ്യങ്ങളോട് സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി നൈജീരിയൻ മെത്രാൻ സമിതി

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയ സംഭവത്തില്‍ സൈനിക നടപടിക്ക് മുതിരരുതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളോട് നൈജീരിയൻ മെത്രാൻ സമിതി. രണ്ടാഴ്ചകൾക്ക് മുന്‍പാണ് പ്രസിഡന്‍റായിരുന്ന മുഹമ്മദ് ബാസമിനെ പുറത്താക്കി...

കുടിയേറ്റദുരന്തങ്ങളിൽ നിസ്സംഗത പുലർത്തരുത്: ഫ്രാൻസിസ് പാപ്പാ

മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കപ്പലപകടത്തിൽ മരണമടഞ്ഞ കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് തന്റെ പ്രാർത്ഥനയും, വേദനയും പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കുടിയേറ്റക്കാരുടെ ജീവഹാനിക്ക് ഇടയാക്കിയ കപ്പലപകടത്തിൽ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട്  ഫ്രാൻസിസ്...

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിന് പ്രാര്‍ത്ഥന യാചിച്ച് മെത്രാന്‍

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍. ഓഗസ്റ്റ് 3ന് പുലര്‍ച്ചെ നൈജര്‍ സംസ്ഥാനത്തിലെ ഗൈഡ്നായിലെ വസതിയില്‍ നിന്നും ആയുധധാരികളായ കവര്‍ച്ചക്കാര്‍...

കുടിയേറ്റക്കാരുടെ കപ്പലപകടങ്ങളിൽ അടിയന്തര ശ്രദ്ധ ആവശ്യം: സാന്ത് എജിദിയോ സമൂഹം

ആഗസ്ത് മാസം മൂന്നാം തീയതി ഇറ്റലിയിലെ സിസിലിയൻ കനാലിൽ നടന്ന കപ്പലപകടത്തിൽ കുടിയേറ്റക്കാരായ നാല്പത്തിയൊന്നു പേർക്ക് ജീവൻ നഷ്ടമായി. യുദ്ധങ്ങളാലും മറ്റു ഭീഷണികളാലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ സഞ്ചരിക്കുന്ന ചെറുകപ്പലുകൾ അപകടത്തിൽ പെടുന്നത് തുടർക്കഥയാവുകയാണ്....

ആഗോളയുവജനസംഗമത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇസ്രായേലി യുവജനങ്ങൾ

തീവ്രവാദഭീഷണികളുടെയും, യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന ഇസ്രായേലിലെ ക്രൈസ്തവരായ യുവജനങ്ങൾ, എണ്ണത്തിൽ കുറവായിരുന്നെങ്കിലും തങ്ങളുടെ സാന്നിധ്യമറിയിച്ച് അനുഭവങ്ങൾ പങ്കുവച്ചു. ആഗോളയുവജന സംഗമം നടന്ന പോർചുഗലിലെ ലിസ്ബണിൽ ഒരു കൂട്ടം ഇസ്രായേലി ഹീബ്രു യുവകത്തോലിക്കാരുടെ സാന്നിധ്യം വേറിട്ട...

സിറോമലബാർ സഭയുടെ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം കാണുവാൻ പ്രതിനിധിയെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

സിറോമലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ അനിശ്ചിതത്വങ്ങൾക്കു എത്രയും വേഗം പരിഹാരം കാണുവാൻ തന്റെ പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. പൗരസ്ത്യ സഭകളിൽ ഏറെ പ്രധാനപ്പെട്ട സീറോമലബാർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img