അണുവായുധ വിമുക്ത ലോകത്തിനായി മെത്രാന്മാരുടെ പങ്കാളിത്ത കരാർ

spot_img
spot_img

Date:

spot_img
spot_img

അണുവായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നതിന് പര്യാപ്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാരുടെ പ്രതിനിധികൾ ലോകനേതാക്കളോട് ആവശ്യപ്പെടുന്നു.

ആണവ മുക്ത ലോകത്തിനായി സംഘാതമായി യത്നിക്കാൻ പ്രതിജ്ഞാബദ്ധരായി ജപ്പാനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും കത്തോലിക്കാ മെത്രാന്മാർ.1945 ആഗസ്റ്റ് 6, 9 തീയതികളിൽ ജപ്പാനിലെ, യഥാക്രമം, ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളെയും അവിടങ്ങളിലെ പതിനായിരക്കണക്കിനാളുകളെയും വെണ്ണീറാക്കിയ,  അമേരിക്കന്‍ ഐക്യനാടുകളുടെ അണുബോംബാക്രമണത്തിൻറെ എഴുപത്തിയെട്ടാം വാർഷികവേളയിലാണ് ഈ തീരുമാനം ഉണ്ടായത്അണുബോംബുവർഷണം മൂലം ഹരോഷിമയിലെയും നാഗസാക്കിയിലെയും ജനങ്ങൾ ദീർഘകാലമായി അനുഭവിക്കുന്ന ദുരിതങ്ങളും യുറേനിയം ഖനനവും അണുവായുധ നിർമ്മാണവും പരിസ്ഥിതിക്കേല്പിക്കുന്ന ആഘാതങ്ങളും തിരിച്ചറിയണമെന്നും മെത്രാന്മാർ പറയുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related