International

ഭയമില്ലാതെ മുൻപോട്ട് യാത്ര ചെയ്യണം:ഫ്രാൻസിസ് പാപ്പാ

ലിസ്ബണിലെ ആഗോള യുവജനസമ്മേളനത്തിൽ നടന്ന രാത്രി ആരാധനാ മദ്ധ്യേ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം നിങ്ങളെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇവിടെ എത്തിച്ചേരുവാൻ ഏറെ ദൂരം യാത്രചെയ്തതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു....

ക്രിസ്തുവിന്റെ പീഡനവഴികളിലും ഫാത്തിമ മാതാവിന്റെ സന്നിധിയിലും ഫ്രാൻസിസ് പാപ്പാ

മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ ഓഗസ്റ്റ് നാല് വെള്ളിയാഴ്ച വൈകുന്നേരം യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയുടെ പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ശനിയാഴ്ച രാവിലെ ഫാത്തിമയിലെത്തി രോഗികൾക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. ഓഗസ്റ്റ്...

തിടുക്കമുള്ളവളും യേശുവിനെ കാണിച്ചുതരുന്നവളുമായ മറിയം പാപ്പാ:

ഫ്രാൻസീസ് പാപ്പാ ഫാത്തിമയിൽ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയിൽ രോഗികളായ യുവതീയുവാക്കളും തടവുകാരുമൊത്ത് കൊന്തനമസ്ക്കാരം ചൊല്ലുകയും സന്ദേശം നല്കുകയും ചെയ്തു. എല്ലാവരും ഒന്നിച്ചു ചൊല്ലിയ കൊന്തനമസ്ക്കാരം യേശുവിൻറെയും മറിയത്തിൻറെയും ജീവിതവുമായി നമ്മെ ബന്ധപ്പെടുത്തുന്ന സുപ്രധാനവും മനോഹരവുമായ ഒരു...

അടുത്ത യുവജനസമ്മേളനം തെക്കൻ കൊറിയയിൽ

പാപ്പായെയും യുവജനങ്ങളെയും കാത്ത് തെക്കൻ കൊറിയ 2023-ലെ ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച, അടുത്ത ലോകായുവജനദിനം നടക്കുന്ന നഗരത്തിന്റെ പേര് പാപ്പാ അറിയിച്ചു. യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന് കിഴക്കൻ ഏഷ്യയിലേക്ക് കത്തോലിക്കാ യുവജനങ്ങളുടെ...

നാം ആയിരിക്കുന്ന അവസ്ഥയിൽ യേശു നമ്മെ വിളിക്കുന്നു: പാപ്പാ

ഫ്രാൻസിസ് പാപ്പാ ലിസ്ബണിലെ ആഗോള യുവജനസമ്മേളനവേദിയിൽ യുവജനങ്ങളെ അഭിവാദ്യം ചെയ്യുന്നു   സ്നേഹം നിറഞ്ഞ യുവജനങ്ങളെ, നിങ്ങൾക്ക് നല്ല ഒരു സായംസന്ധ്യ ആശംസിക്കുന്നു.അതിരുകളില്ലാത്ത നിങ്ങളുടെ ഈ സന്തോഷനിമിഷങ്ങളിൽ ഭാഗഭാക്കാകുവാൻ ലഭിച്ച അവസരം ഏറെ വലുതാണ്.ഒപ്പം...

ഉപവിപ്രവൃത്തികളാണ് ക്രിസ്തീയജീവിതത്തിന്റെ ഉത്ഭവവും,ഉദ്ധിഷ്‌ടസ്ഥാനവും: ഫ്രാൻസിസ് പാപ്പാ

ലിസ്ബണിലെ സെൻട്രോ പരോക്വിയൽ ഡാ സെറാഫിനയിലെ ചില ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം ലിസ്ബണിലെ സെൻട്രോ പരോക്വിയൽ ഡാ സെറാഫിനയിലെ ചില ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ...

പീഡിത ക്രൈസ്തവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ദേവാലയം സ്വീഡനിൽ കൂദാശ ചെയ്തു

സ്റ്റോക്ക്ഹോം: പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ആരാധനാലയം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ കൂദാശ ചെയ്തു. ജൂലൈ 22നു സ്റ്റോക്ക്ഹോം ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആണ്ടേർസ് അർബോറേലിയൂസാണ് കൂദാശ കർമ്മത്തിന് നേതൃത്വം നൽകിയത്....

ലിസ്ബണില്‍ യുവജനങ്ങളെ കുമ്പസാരിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

ലിസ്ബണ്‍: ആഗോള യുവജന സംഗമത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിച്ചു. ലിസ്ബണിലെ വാസ്‌കോഡ ഗാമ ഗാർഡനിലാണ് കുമ്പസാരം നടന്നത്. പ്രത്യേകമായി വെള്ളക്കസേര തയാറാക്കിവെച്ചിരുന്ന എ-12 കുമ്പസാരക്കൂടിലേക്ക് വീൽചെയറിൽ എത്തിയ പാപ്പ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img