BREAKING NEWS

കേരള സ്റ്റോറി പ്രദർശനം തടയണം; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹർജി സുപ്രിം കോടതി 3 തവണ പരിഗണിക്കാതെ ഹൈക്കോടതിയിലേക്ക് അയച്ചിരുന്നു. സിനിമ...

കേരള സ്റ്റോറി നടി ആദാ ശർമ്മ വാഹനാപകടത്തിൽപെട്ടു

കേരള സ്റ്റോറി എന്ന ചിത്രത്തിനെ നടി ആദാ ശർമ്മ വാഹനാപകടത്തിൽപെട്ടു. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിന് പോകുന്നതിനിടെയാണ് നടിയുടെ കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കാറിൽ കേരള സ്റ്റോറി സംവിധായകൻ സുദീപ്ടോ സെന്നും ഉണ്ടായിരുന്നു....

വൈദികന്റെ പേരിൽ വ്യാജ പോസ്റ്റ്: പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി

തലശ്ശേരി: കർണാടകയിലെ വിജയം മുസ്ലീം വർഗീയതയുടെ വിജയമാണെന്നും ക്രൈസ്തവർ അരക്ഷിതരാകുമെന്നുമെന്ന ആമുഖത്തോടെ വൈദികന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റില്‍ നിയമ നടപടിക്കു ഒരുങ്ങുന്നു. തലശ്ശേരി അതിരൂപതയിലെ വൈദികനും പ്രഭാഷകനുമായ ഫാ.ടോം ഓലിക്കരോട്ടിന്റെ പേരിലാണ്...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. അനന്ത്നാഗ് ജില്ലയിലെ അന്ദ്വാൻ സാഗം മേഖലയിലാണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രഹസ്യ വിവരം...

ഇറ്റലിയെ നടുക്കി സ്ഫോടനം

ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാനിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ഓക്സിജൻ ടാങ്കുകൾ കയറ്റിയ ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്. തുടക്കത്തിൽ ചെറിയ സ്പോടനമായിരുന്നെങ്കിലും...

ബാരാമുള്ളയിൽ സൈന്യം ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരനെയാണ് വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള ഓപ്പറേഷൻ 'തൃനേത്ര' തുടരുന്നതിനിടെ ഇന്നലെ ജമ്മുവിലെ...

മണിപ്പൂരിലെ സംഘർഷം; നിയന്ത്രണത്തിന് സൈന്യം ഇറങ്ങുന്നു

മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിനായി സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. മെതായി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപെടുത്തുന്നതിനെതിരെയാണ് മണിപ്പൂരിൽ സംഘർഷം കനക്കുന്നത്. ആക്രമത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക...

ആർമി ഹെലികോപ്റ്റർ തകർന്നുവീണു

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ എഎൽഎച്ച് ധ്രുവ് തകർന്നുവീണു. കിഷ്ത്വാറിലെ നദിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടസമയത്ത് 2-3 പേർ അതിൽ യാത്ര ചെയ്തിരുന്നു. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. പാലാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img