ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു.
താരത്തിന് ഗുരുതര പരുക്കേറ്റുവെന്നായിരുന്നു റിപ്പോർട്ട്, എന്നാൽ നിലവിൽ ഋഷഭ് പന്ത് അപകട നില തരണം ചെയ്തു എന്നാണ് വിവരം. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക്...
രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾക്ക് യന്ത്ര തകരാറുള്ളതിനാലെന്ന് റിപ്പോർട്ട്
ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിച്ച ആംബുലൻസിൽ ഓക്‌സിജൻ ഉണ്ടായിരുന്നില്ല;പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയത്. കൊവിഡ് മോക്ക് ഡ്രില്ലിനിടെയുണ്ടായ മരണകാരണം രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾക്ക് യന്ത്ര...
ഇപ്പോൾ പുറത്തിറങ്ങി ചന്ദ്രനെ ഓണ് നോക്കിയാലോ ! 29-12-2022, time 9:37pm
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our webvsite pala.vision
പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്
പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന...
സംഭവത്തിൽ ലഹരി മാഫിയയുടെ ഇടപെടലുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു
വടകര അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയറാക്കിയ സംഭവത്തിൽ പ്രതിക്കെതിരെ തെളിവില്ലെന്ന് പൊലീസ്.
പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മനുഷ്യാവകാശ...
വിമാനത്താവളത്തിലെത്തിയ 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 24ന് ദുബായിൽ നിന്ന് വന്ന ഒരാൾക്കും മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് വന്ന ഒരാൾക്കുമാണ്...
അട്ടപ്പാടി ചുരത്തിൽ ഇന്നുമുതൽ ഗതാഗത നിരോധനം
അട്ടപ്പാടി ചുരത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതം പൂർണമായും നിരോധിച്ചു. ഒൻപതാം വളവിലാണ് അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നത്. ഇന്ന് മുതൽ ഈ മാസം 31 വരെ ഗതാഗത...