BREAKING NEWS

ദുബായിൽ നിന്നു കാണാതായ 8 കാസർകോട് സ്വദേശികൾ യെമനിൽ

ദുബായിൽ നിന്ന് കാണാതായ കാസർകോട് തൃക്കരിപ്പൂർ മേഖലയിലെ 8 പേർ യെമനിൽ എത്തിയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ 2 മാസത്തിനിടെ ഒരു കുടുംബത്തിലെ 6 പേരടക്കം 8 പേരെ കാണാതായ...

ദേശീയ പുരസ്‌കാര നിറവിൽ കോട്ടയം ജില്ലാ വെബ്സൈറ്റ്

കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ഗോൾഡ് പുരസ്‌കാരം ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റിന്. ജില്ലയുടെ kottayam.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിനാണു ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ പുരസ്‌കാരം. വെബ്‌സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച...

വള്ളം മുങ്ങി കാണാതായവരിൽ മൂന്നു പേരും രക്ഷപെട്ടു

വലിയ ആശ്വാസം; വള്ളം മുങ്ങി കാണാതായവരിൽ മൂന്നു പേരും രക്ഷപെട്ടു തൃശൂർ ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി കണാതായവരിൽ മൂന്ന് പേരും രക്ഷപെട്ടു. ഒരാൾക്കായി തിരച്ചിൽ തുടരുകയായിരുന്നു. രണ്ടുപേർ ആദ്യം നീന്തി രക്ഷപ്പെട്ടിരുന്നു....

അതിർത്തിയിൽ ഇന്ത്യ – ചൈന ഏറ്റുമുട്ടൽ

അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ (LAC) ഇന്ത്യയും ചൈനയും സൈനികർ ഏറ്റുമുട്ടി. തവാങ് സെക്ടറിന് സമീപമുള്ള യാങ്റ്റെ മേഖലയിലാണ് ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയത്. ഡിസംബർ 9നായിരുന്നു സംഭവം. ചില...

ഇന്ന് നിർണായക ദിനം; നെഞ്ചിടിപ്പോടെ ശാസ്ത്രലോകം

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി നാസയുടെ ഒറൈയോൺ പേടകം ഇന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്. സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ ഇതിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത...

ഗ്രാനൈറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്. ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ...

ബംഗാള്‍ ഉള്‍ക്കടലിൽ അതിതീവ്ര ന്യുനമര്‍ദ്ദം

ബംഗാള്‍ ഉള്‍ക്കടലിൽ അതിതീവ്ര ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ട് ദിവസം മഴ കനത്തേക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ….അതിതീവ്ര ന്യുനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക്...

13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ചതിൽ അടിയന്തര അന്വേഷണം

കോഴിക്കോട് അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയർ ആയി ഉപയോഗിച്ച കേസിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി MB രാജേഷിന്റെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിയുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img