Editorial

കേരളവർമ്മ തെരഞ്ഞെടുപ്പ്; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

തൃശ്ശൂർ കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് KSU ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി...

നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഛത്തിസ്ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരാണം അവസാനിക്കുന്നത്. നവംബർ ഏഴിനാണ് മിസോറമിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ്...

തെരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസും ബിജെപിയും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുന്നു . ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നവംബർ 7ന് മിസോറാമിലും ഛത്തീസ്ഗഡിലുമാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ...

കരയുദ്ധം കടുപ്പിച്ച് ഇസ്രായേൽ

ടാങ്കുകളുമായി ഗാസയിലേക്ക് കടന്ന ഇസ്രയേൽ ഹമാസിനെതിരായ കര യുദ്ധം കടുപ്പിക്കുന്നു. വടക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യവുമായി ഏറ്റുമുട്ടലുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു. വ്യോമ സേനയുടെ പിന്തുണയിലാണ് കര യുദ്ധം ഇസ്രയേൽ കടുപ്പിച്ചിരിക്കുന്നത്. ഈ മാസം...

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി കൊടങ്കൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. 119...

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. 144 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ചിന്ദ്വാരയിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്വിജയ...

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’, ഇന്ന് ഔദ്യോഗിക യോഗം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, സഞ്ജയ് കോത്താരി ഉൾപ്പെടെയുള്ള അംഗങ്ങളാണ്...

യുഡിഎഫ് ഏകോപന സമതി യോഗം ഇന്ന്; സമരം കടുപ്പിക്കും

യുഡിഎഫ് ഏകോപന സമതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കന്റോൺമെന്റ് ഹൗസിൽ ഉച്ചയ്ക്ക് ശേഷമാണ് യോഗം ചേരുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സമരപരിപാടികൾ പുനർനിശ്ചയിക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. നേരത്തെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img