spot_img

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഒരു മാസത്തിനിടെ നാലാം തവണ സന്ദേശം, വ്യാജമെന്ന് പൊലീസ്

spot_img

Date:

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ ഇമെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോ സ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരുമാസത്തിനകം നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

വ്യാജ സന്ദേശമെന്ന് പൊലീസ് നിഗമനം കഴിഞ്ഞ ഒരു മാസത്തിനിടെ നാലാമത്തെ തവണയാണ് അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ ഭീഷണി സന്ദേശമെത്തുന്നത്. എന്നാൽ ഇതൊരു വ്യാജ ഭീഷണി സന്ദേശമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related