editor pala vision

14929 POSTS

Exclusive articles:

പാലാ അൽഫോൻസാ കോളേജിൽ ‘പി.ജി. ഗ്രാജ്വേഷൻ ദിനം ‘ ആഘോഷിച്ചു

പാലാ: പാലാ അൽഫോൻസാ കോളേജിൽ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന 'പി.ജി. ഗ്രാജ്വേഷൻ ദിനം' ആഘോഷിച്ചു. "മികവിനെ ആദരിക്കുന്നു, ഭാവിക്ക് പ്രചോദനമാകുന്നു" എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ...

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടത് പാർട്ടികൾ

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കാൻ തീരുമാനിച്ച ഇടത് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സി പി ഐയും മധുരാന്തകത്ത് സി പി എമ്മുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ധാരാപുരത്ത് ലക്ഷ്മണനാണ് സി പി...

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ്

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചല്‍ പ്രദേശ് കേരളത്തിന് നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ https://www.youtube.com/watch?v=HYIqfSWrsIA ഇടപെടലിലാണ് തീരുമാനം. വിതരണമടക്കം നടപടികളില്‍ ഹിമാചല്‍, കേരള...

സിപിഎമ്മിൽ തിരുത്തൽ, 3 പേരെ പുതിയതായി ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു

സിപിഎമ്മിൽ അസാധാരണ തിരുത്തൽ നടപടി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പാർട്ടി ശാസിച്ചു. കൂട്ടായ നേതൃത്വവും വ്യക്തിപരമായ ഉത്തരവാദിത്തവും നിർവ്വഹിച്ചില്ലെന്ന് കാട്ടിയാണ് പിബി ഇടപെട്ടുകൊണ്ടുളള നടപടി.സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും നിർണ്ണായക അഴിച്ചുപണിയും...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 16

2026 സെപ്റ്റംബർ 16 ബുധൻ ചിങ്ങം 31 👉📰 കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്നി​​​​ല്ല.വാ​​​​യ്പ​​​​യാ​​​​യി ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു...

Breaking

തിരുവനന്തപുരത്ത് എസ്.എഫ്.ഐ – പോലീസ് സംഘർഷം രൂക്ഷമാകുന്നു; ഉദ്യോഗസ്ഥർക്ക് കമ്മീഷണറുടെ താക്കീത്

തലസ്ഥാനത്തെ എസ്എഫ്ഐ- പൊലീസ് സംഘർഷത്തിൽ ഇടപെട്ട് കമ്മീഷണർ. കൻ്റോൺമെൻ്റ് എസ്എച്ച്ഒക്കും എസ്ഐക്കും...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രക്ഷോഭത്തിൽ നിന്ന്...

പാലായിൽ വാഹനാപകടങ്ങൾ; കുട്ടിയടക്കം നാലുപേർക്ക് പരിക്ക്, ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വൈകിട്ടുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ...

മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് ഇലക്ഷന് എസ് എഫ്...
spot_imgspot_img