editor pala vision

14930 POSTS

Exclusive articles:

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 16

2026 സെപ്റ്റംബർ 16 ബുധൻ ചിങ്ങം 31 👉📰 കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നി​​​​ന്ന് അ​​​​ധി​​​​ക​​​​മാ​​​​യി 150 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്നി​​​​ല്ല.വാ​​​​യ്പ​​​​യാ​​​​യി ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു...

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്രൂര ആക്രമണം: ജീവനക്കാരനെ ഉയരപ്പാതയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമം

ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂര ആക്രമണം. കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിൽ ആണ് സംഭവം. അക്രമി, ജീവനക്കാരനെ കാലിൽ പിടിച്ച് ഉയരപാതയിൽ നിന്നും താഴേക്ക് തള്ളിയിടാനും...

ഡൽഹിയിൽ അഞ്ച് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജമെന്ന് സ്ഥിരീകരണം

ദില്ലിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. അഞ്ച് സ്കൂളുകൾക്ക് സന്ദേശം എത്തി. ഭീഷണിയെ തുടർന്ന് സ്കൂളുകൾ അടച്ചു. സ്ഥലത്ത് പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും...

അടുത്ത മാസം മുതൽ ഡിസംബർ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വരുന്ന മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കൂടുതൽ വൈദ്യുതി കണ്ടെത്തുന്നതിനായി പുതിയ ടെൻഡർ ക്ഷണിച്ച് കെഎസ്ഇബി. ഒക്ടോബർ മാസത്തെ പീക്ക് സമയത്തെ ആവശ്യത്തിനായി 600 മെഗാവാട്ടിനാണ് പ്രധാനമായും ടെൻഡർ ക്ഷണിച്ചിരിക്കുന്നത്....

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെ വി ഫീഡർ സ്വിച്ച് ആരോ തുറന്നു വിട്ടത് മൂലം പ്രദേശത്ത് ഒരു മണിക്കൂറോളം കറണ്ട്...

Breaking

ഇതിഹാസത്തിന് യാത്രയയപ്പ്; ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം നാളെ

സമാനതകളില്ലാത്ത റിക്കോർഡുകൾക്കും അവിസ്മരണീയ നിമിഷങ്ങൾക്കും ശേഷം അർജന്റീനയുടെ നീലയും വെള്ളയും ജഴ്‌സിയിൽ...

തിരുവനന്തപുരത്ത് എസ്.എഫ്.ഐ – പോലീസ് സംഘർഷം രൂക്ഷമാകുന്നു; ഉദ്യോഗസ്ഥർക്ക് കമ്മീഷണറുടെ താക്കീത്

തലസ്ഥാനത്തെ എസ്എഫ്ഐ- പൊലീസ് സംഘർഷത്തിൽ ഇടപെട്ട് കമ്മീഷണർ. കൻ്റോൺമെൻ്റ് എസ്എച്ച്ഒക്കും എസ്ഐക്കും...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രക്ഷോഭത്തിൽ നിന്ന്...

പാലായിൽ വാഹനാപകടങ്ങൾ; കുട്ടിയടക്കം നാലുപേർക്ക് പരിക്ക്, ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വൈകിട്ടുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ...
spot_imgspot_img