editor pala vision

14913 POSTS

Exclusive articles:

പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഓട്ടോണമസിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 24-ന് തുടക്കം

പാലാ: സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസ് രജതജൂബിലി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 24-ന് തുടക്കമാകും. ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് ഉദ്ഘാടന...

സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26ന് പാലായിൽ

പാലാ ..ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച്സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് ശനി രാവിലെ 6 മുതൽ...

പാലക്കാട് ഡിവിഷൻ വിഭജനം: തീരുമാനത്തെ ന്യായീകരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി...

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആശയം ഉപേക്ഷിച്ചിട്ടില്ലെന്ന് യു.ഡി.എഫ് സർക്കാർ

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭയുടെ മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഭരണപരമായ ചെലവുകൾക്കുമായി സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം....

ചെന്നൈ സൂപ്പർ കിംഗ്സിന് പുതിയ നായകൻ: സഹീർ ഖാൻ സി.എസ്.കെ മുഖ്യപരിശീലകൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത സീസണിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി ചെന്നൈ സൂപ്പർ കിംഗ്സ്(സിഎസ്‌കെ). മുൻ ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്‍റെ പുതിയ മുഖ്യപരിശീലകനായി സിഎസ്കെ നിയമിച്ചു. നീണ്ട 18...

Breaking

കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ ‘യുവജ്വാല 2026’ സംഘടിപ്പിച്ചു; മാതൃഭവൻ ഭരണങ്ങാനത്ത് ഉദ്ഘാടന സമ്മേളനം നടന്നു

ഭരണങ്ങാനം: കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപതയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

പാലായിൽ വാഹനാപകടങ്ങൾ ; പരിക്കേറ്റ അഞ്ചുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 04

👉📰 സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്...

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് ആരോപണം; ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ...
spot_imgspot_img