editor pala vision

14911 POSTS

Exclusive articles:

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 23

2026 സെപ്റ്റംബർ 23 ബുധൻ കന്നി 07 👉📰 3,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകൾ പാകിസ്ഥാൻ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ കേരളം ഉൾപ്പെടെയുള്ള...

സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തും : ദർശന എസ് നായർ : സ്ത്രീ ശക്തി കേറ്ററേഴ്സ് മീറ്റ് – 2026 ഉദ്ഘാടനം ചെയ്തു

പാലാ : സ്ത്രീകൾ കരുത്ത് പകരുന്നത് സമൂഹത്തെ നേർവഴി നടത്തുമെന്ന് സിനിമാ താരം ദർശന എസ് നായർ. എ കെ സി എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മറ്റിയും വി...

പാലാ സെൻറ് തോമസ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു

കേരള സർക്കാരിൻറെ നൂറുദിന കർമ്മപരിപാടിയോടു ചേർത്ത് എക്സൈസ് വകുപ്പ് നടത്തുന്ന 'മയങ്ങില്ല കേരളം' പദ്ധതിയുടെ ഭാഗമായി പാലാ സെൻറ് തോമസ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി...

തസ്രാക്കിലേക്ക് വേറിട്ടൊരു പഠനയാത്ര; ഖസാക്കിന്റെ ഓർമ്മകളിൽ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥികൾ

"ആരും മരിക്കാത്ത ഒരു കഥ പറഞ്ഞു തരുമോ" എന്ന് രവിയോടുള്ള കുഞ്ഞാമിനയുടെ നിഷ്‌കളങ്കമായ ചോദ്യം 'ഞാറ്റുപുര'യിൽ കാതോർത്താൽ ഇപ്പോഴും കേൾക്കാം. രവിയും മൈമുനയും അള്ളാപ്പിച്ചമൊല്ലാക്കയും അപ്പുക്കിളിയും മൈമുനയും കുഞ്ഞാമിനയും നൈജാമലിയും ഉൾപ്പെടെ യുള്ള...

പാലായിൽ വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.പൈകയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പൈക https://www.youtube.com/watch?v=tDYOudBad14 സ്വദേശിനി തങ്കം ( 67)...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 04

👉📰 സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്...

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് ആരോപണം; ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ...

ശ്രീലേഖ ബി.ജെ.പിയിലേക്ക് പോയത് ആനുകൂല്യങ്ങളും ഓഫറുകളും പ്രതീക്ഷിച്ച്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന്...

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ...
spot_imgspot_img