പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെയാണ് ആന ആക്രമിച്ചത്. വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും...
ചിറയിൻകീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തു. പാളയം പ്രദീപിനെ...
മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരെ അന്വേഷണം തീരുമാനിച്ച് സംസ്ഥാന സർക്കാർ. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തും. പിണറായിക്കെതിരെ...
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. പ്രോസിക്യൂഷൻ അനുമതി...
2026 സെപ്റ്റംബർ 23 ബുധൻ കന്നി 07
👉📰 3,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകൾ പാകിസ്ഥാൻ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ കേരളം ഉൾപ്പെടെയുള്ള...