editor pala vision

14868 POSTS

Exclusive articles:

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ് sr. സിസി SHകായിക പ്രതിഭകളോടൊപ്പം ഒളിമ്പിക്സ് ദീപം തെളിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും. പല്ലേക്കലെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ആകെ 3 ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യയെ...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്നാണ് വിഡി സതീശൻ എഐസിസിയെ അറിയിച്ചു. വയനാട്ടിൽ ചേർന്ന ലീഡേഴ്‌സ്...

മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം

കനത്ത മഴയിൽ നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും അഗ്നിശമനസേനയും എൻഡിആർഎഫും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല....

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 02

👉📰 കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ട്രാ​​ഫി​​ക് പി​​ഴ​​ക​​ൾ ഈ​​ടാ​​ക്കാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ...

‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം; മാസ് ക്ലീനിംഗ് ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടു

പാലാ: മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയുടെ നേതൃത്വത്തിൽ...

കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ ഗതാഗത നിയന്ത്രണം; മണ്ണാറക്കയം മുതൽ അഞ്ചിലിപ്പ വരെ ഒക്‌ടോബർ 5 മുതൽ വാഹനങ്ങൾക്ക് നിരോധനം

കോട്ടയം: മണ്ണാറക്കയം ലക്ഷ്മി നാരായണ ക്ഷേത്രത്തിന്റെ സമീപമുള്ള കലുങ്കിന്റെ നിർമാണ പ്രവൃത്തികൾ...

രാമപുരം ഉപജില്ല ശാസ്ത്രോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വാകക്കാട് : രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര,...
spot_imgspot_img